സ്വത്തിനും പണത്തിനും വേണ്ടി സ്വന്തം മാതാപിതാക്കളെ തെരുവിലേക്ക് തള്ളിവിട്ട മകൻ…
രണ്ടാളും ഇപ്പോൾ തന്നെ ഇറങ്ങി പോകണം എൻറെ വീട്ടിൽ നിന്ന്.. ഒരു സ്വസ്ഥതയും സമാധാനവും ഇല്ലാതെയായി എനിക്ക് നിങ്ങളെക്കൊണ്ട്.. അരവിന്ദൻ സ്വന്തം അച്ഛൻറെ മുഖത്തുനോക്കി ഒച്ചയിട്ട് സംസാരിച്ചു.. അതെല്ലാം കേട്ടപ്പോൾ അച്ഛൻ പറഞ്ഞു മോനെ …