സ്വന്തം അമ്മയുടെ ജീവൻ രക്ഷിച്ച ഈ രണ്ടു വയസ്സുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ തരാം..
രണ്ടു വയസ്സുള്ള മകൾ സ്വന്തം അമ്മയുടെ ജീവൻ രക്ഷിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ നിറഞ്ഞുനിൽക്കുന്നതും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതും.. ഉത്തർപ്രദേശിലെ ഒരു റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടക്കുന്നത്.. ഗർഭിണിയായ അമ്മ ബോധരഹിതയായി …