ഭാര്യയെ ജീവനായി കണ്ട ആ ഭർത്താവ് കണ്ടത്, അവളുടെ ഫോണിൽ പഴയ കാമുകന്റെ മെസ്സേജ്

കുളിക്കാൻ പോയ സമയത്ത് അവളുടെ ഫോണിൽ നിർത്താതെ ഉള്ള വിളികൾ വന്നപ്പോൾ ഒന്ന് എടുത്തു നോക്കാനായി തീരുമാനിച്ച എന്റെ ഹൃദയം തകർന്നു പോയി അവളുടെ പഴയ കാമുകനും ആയിട്ട് പ്രേമം നടക്കുന്നുണ്ട് മെസ്സേജുകൾ എടുത്തു നോക്കിയിട്ട് അവളുടെ കാമുകന്റെ നമ്പറും എടുത്ത ശേഷം ഞാൻ അവളെ അറിയാതെ ഫോൺ അവിടെ തന്നെ വെച്ചു ഇറങ്ങി വന്നതും അവൾ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് ഒരു ഉമ്മ തന്നുകൊണ്ട്.

   

പറഞ്ഞു ദേവേട്ടാ ഏട്ടനും വയ്യാതെ ഇരിക്കുന്നതുകൊണ്ട് വീട്ടിലിരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട് പക്ഷേ ആശുപത്രിയിൽ ഭയങ്കര തിരക്കാണ് ലീവ് ചോദിച്ചിട്ട് കിട്ടിയില്ല അല്ലെങ്കിൽ ഞാൻ വയ്യാതിരിക്കുന്ന ദേവേട്ടനെ തനിച്ചാക്കി ഒരിക്കലും ഞാൻ പോകുമായിരുന്നു ഞാൻ അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു സാരമില്ല ജോലിക്ക് പോയിക്കോളൂ ഇനി എനിക്ക് അത്ര വലിയ അസുഖം ഒന്നും ഇല്ലല്ലോ കുറച്ചു പനിയല്ലേ നീ വരുമ്പോഴേക്കും തന്നെ മാറിക്കോളും നീ സമാധാനമായിട്ട് പോയിട്ട് വായോ ഞാൻ പോയിട്ട് ഓടിവരാമെന്ന് പറഞ്ഞുകൊണ്ട് അവൾ ഒരു ഉമ്മ കൂടി.

എന്നെ നെറ്റിയിൽ തന്നു കൊണ്ട് അവൾ ജോലിക്ക് പോയി അവളുടെ മുഖത്ത് എന്നെ ചതിക്കുന്നതിന് യാതൊരുമില്ലാതെ തന്നെ ഇരിക്കുന്നത് കൊണ്ട് ഞാൻ വളരെ അത്ഭുതപ്പെട്ടുപോയി കുറച്ചു കഞ്ഞിവെള്ളം എടുത്തുകൊണ്ട് കുടിച്ചുകൊണ്ട് ഞാൻ പെണ്ണ് കാണാൻ പോയിട്ടുള്ളതും തുടർന്നുള്ള കാര്യങ്ങളെല്ലാം ആലോചിച്ചു ഞാൻ ഇരുന്നു പോയി സത്യം പറഞ്ഞു കഴിഞ്ഞാൽ അവിടെ എന്നെ വഞ്ചിക്കുന്നു എന്ന് എനിക്ക് അപ്പോഴും വിശ്വസിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല വളരെ സ്നേഹമായിരുന്നു ഞങ്ങൾക്ക് പരസ്പരവും അതുപോലെതന്നെ ഞങ്ങളുടെ കുഞ്ഞിനോടും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *