ഞാനിന്നിവിടെ പറയാൻ പോകുന്ന ടോപ്പിക്ക് എന്താണെന്ന് വെച്ചാൽ മോർച്ചറിയിൽ അടുത്തുള്ള സിസിടിവിയിൽ പതിഞ്ഞ ചില വിചിത്രം ആയിട്ടുള്ള കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ നിങ്ങൾക്ക് എല്ലാവർക്കും തീർച്ചയായിട്ടും ഇൻട്രസ്റ്റിംഗ് ആയിരിക്കും അപ്പോൾ വീഡിയോ അവസാനം വരെ കാണാനായി ശ്രമിക്കുക വീഡിയോ കാണുന്നതിന് മുമ്പ് പറ്റുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക.
അതിന് അപ്പുറത്തുള്ള ബെൽ ബട്ടൺ ഒന്ന് പ്രസ് ചെയ്താൽ അപ്പോൾ വീഡിയോയിലേക്ക് പോകാം അപ്പോൾ നമ്മൾ ആദ്യമേ തന്നെ പറയാനായി പോകുന്നത് 2014 നടന്ന ഒരു ഹോസ്പിറ്റൽ നടന്നിട്ടുള്ള ഒരു ഇൻസിഡന്റിനെ കുറിച്ചിട്ടാണ് അപ്പോൾ നിങ്ങൾക്ക് ഈ ഒരു സിറ്റി ടിവിയിൽ നിന്ന് തന്നെ നിങ്ങൾക്ക് കുറച്ചു മെഡിക്കൽ എക്യുമെൻസും അതുപോലെതന്നെ കുറച്ച് സ്ട്രക്ചേഴ്സും എല്ലാം.
കാണാൻ കഴിയുന്നതാണ് അതിൽ നിന്ന് ഒരു സ്ട്രക്ചർ ആരുടെയും സഹായമില്ലാതെ തന്നെ നീങ്ങുന്നത് നമ്മൾക്ക് കാണാൻ കഴിയുന്നതാണ് അതായത് ചെറിയ ഇതുപോലെ നീങ്ങി പിന്നീട് അത് നല്ലത് പോലെ തന്നെ മുന്നോട്ട് വന്നു അപ്പോൾ ഇവിടെ ഇത് അദ്ദേഹം ഹോസ്പിറ്റലിൽ വേറെ ഒരു ക്യാമറ ദൃശ്യം തന്നെയാണ് ഇവിടെ ഒരാൾ ആ ഒരു സ്ട്രക്ചർസ് സൈഡ് ആക്കാൻ ആയിട്ട് വരുകയാണ് എന്നാൽ ഇപ്പോൾ ഇവിടെ അടുത്ത് വന്നപ്പോൾ തന്നെ അത് ഓട്ടോമാറ്റിക് ആയിട്ട് സ്വന്തം സൈഡിലേക്ക് തന്നെ മാറിനിൽക്കുക.
തന്നെയാണ് അങ്ങനെ ഇയാള് ഭയപ്പെട്ട് പോകുന്നത് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം ഈ ഒരു വീഡിയോ നല്ലതുപോലെ തന്നെ വൈറൽ ആയിട്ടുണ്ടായിരുന്നു അപ്പോൾ ഈ വീഡിയോ വൈറൽ ആയപ്പോൾ ആദ്യമേ തന്നെ പറഞ്ഞത് ഇത് ഫേക്ക് ആണ് എന്നാണ് എന്നാൽ ഇത് ശരിക്കും ആ ഹോസ്പിറ്റലിലെ സിറ്റിയാണ് അതുകൊണ്ട് തന്നെ ചാൻസില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.