കൃഷ്ണാ നീ ഉറങ്ങിയില്ലേ മട്ടുപാവലി സിഗരറ്റ് വലിച്ചു കൊണ്ടിരിക്കുന്ന കൃഷ്ണൻ അമ്മയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി വയ്യാത്ത അമ്മ ഇപ്പോൾ എന്തിനാണ് പടികയറി വന്നിട്ടുള്ളത് വിളിച്ചിട്ടുണ്ട് എങ്കിൽ ഞാൻ അങ്ങോട്ട് വരല്ലേ അമ്മ കാണാതിരിക്കാൻ ഞാൻ കുത്തിയത് ഞാൻ താഴേക്ക് ഇറങ്ങിയിട്ട് കൃഷ്ണ ചോദിച്ചിട്ടുണ്ടായിരുന്നു എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല അതാണ് ഞാൻ ഇങ്ങോട്ട് വന്നിട്ടുള്ളത് നീ ഇപ്പോൾ പറഞ്ഞതിനെക്കുറിച്ച് നീ ചിന്തിച്ചു നോക്കിയിട്ടുണ്ടോ ഇതാണ് ഇപ്പോൾ നന്നായിട്ടുള്ളത് അമ്മ എനിക്ക് പ്രായം ഇപ്പോൾ എന്താണ് എന്നാണ് അമ്മയുടെ വിചാരം.
മുടിയൊക്കെ തുടങ്ങിയിട്ട് അമ്മയും കണ്ടിട്ടില്ലേ ഒക്കെ എനിക്ക് അറിയാം കൃഷ്ണന്റെ ഇളയങ്ങളുടെ കാര്യം നോക്കിക്കേ, അവളുടെ ജീവിതം ഭദ്രമാക്കിയപ്പോൾ നിന്റെ പ്രായം കടന്നുപോയത് നീയും ഞാനും അറിഞ്ഞിട്ടില്ല അതല്ലേ കാര്യം എന്ന് വെച്ച് നിനക്ക് പല്ല് കൊഴിയാറായിട്ടൊന്നുമില്ലല്ലോ വരുന്ന ചിങ്ങത്തിൽ എനിക്ക് 45 ആകും ഇതിലും പ്രായമുള്ള എത്ര ആളുകളെ കല്യാണം കഴിക്കുന്ന അതൊന്നും ശരിയാകില്ല അമ്മയെ എന്തെങ്കിലും ഞാൻ എന്തിനാണ് കല്യാണം കഴിക്കുന്നത് എനിക്കിപ്പോൾ ഇവിടെ കൂട്ടായിട്ട് എന്റെ അമ്മയിലെ കട്ടിലിരുന്ന്.
അമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ കൃഷ്ണൻ അത് പറഞ്ഞു ഞാൻ ഇനി എത്രകാലം ഉണ്ടാകും എന്ന് എനിക്കും തീരെ വയ്യാണ്ട് ആയിട്ടുണ്ട് എന്റെ കാലം കഴിഞ്ഞാൽ നീ തനിച്ചായി പോകും എന്നുള്ള പേടിയാണ് എനിക്ക് പറയുന്നത് മോനെ ഒന്ന് കേൾക്ക് എന്നോട് നിനക്ക് സ്നേഹമുണ്ട് എങ്കിൽ നീ ഇവിടെ കല്യാണം കഴിക്കണം എന്നാലാണ് എനിക്ക് മനസ്സമാധാനത്തോടെ കൂടി മരിക്കാൻ കഴിയുകയുള്ളൂ അമ്മ എന്നെ ധർമ്മസങ്കടത്തിൽ.
ആക്കല്ലേ ഞാൻ പറയാനുള്ളത് പറഞ്ഞു നാളെ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് കുറ്റബോധം തോന്നാൻ ആയിട്ട് പാടില്ല എന്ന് വേണ്ട കിടന്നു ഞാൻ താഴേക്ക് പോകുകയാണ് കൃഷ്ണേട്ടൻ നെഞ്ചിലേക്ക് വലിയൊരു ഭാരം എടുത്ത് വച്ചിട്ട് താഴേക്ക് പോയി പുറത്ത് മഞ്ഞുപെയ്യുന്നുണ്ടെങ്കിലും കൃഷ്ണന്റെ നെഞ്ചിൽ പുകച്ചിൽ തന്നെയായിരുന്നു അമ്മയാണ് ഓർമ്മവച്ച കാലം മുതലേ തന്നെ തനിക്ക് എല്ലാം ഞാൻ നാട്ടിലെ അറിയപ്പെടുന്ന തറവാട്ടിലേക്ക് ഭാനുമതിയുടെയും നാലുമക്കളെയും മൂത്തവനായി പിറന്നുവീണ തനിക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.