നാട്ടിലേക്ക് ഇടയിലുള്ള യാത്രയ്ക്കിടയിലും അദ്ദേഹത്തിന്റെ മുഴങ്ങിക്കെട്ടത് ഭാര്യയുടെയും മക്കളുടെയും ആവലാതികൾ ആയിരുന്നു നിങ്ങൾ പെട്ടെന്ന് നിർത്തി പോകുന്ന കഴിഞ്ഞാൽ നമ്മൾ ഇനി എങ്ങനെയാണ് ജീവിക്കുക സാമ്പത്തികമായി ഒട്ടുംതന്നെ സുരക്ഷിതമല്ലാത്ത ഈ സമയം തന്നെ നമ്മൾ നിർത്തണോ നാലഞ്ചു കൊല്ലം കൂടി നിങ്ങൾക്ക് അവിടെ തന്നെ പിടിച്ചു നിന്നുകൂടെ എന്റെ സ്വന്തം ഭാര്യയുടെ വാക്കുകളിൽ എന്നിട്ട് അവളുടെ സ്വർഗ്ഗം പോലെയുള്ള ജീവിതം നഷ്ടപ്പെടുമോ.
എന്നുള്ള ആശങ്ക ആയിരിക്കുമോ ആരെങ്കിലും നല്ല രീതിയിൽ നാട്ടിൽ ബിസിനസ് ചെയ്യുന്ന ഒരു മകനും ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന മക്കളും ഉള്ളപ്പോൾ എന്നെത്തന്നെ ആശ്രയിച്ചു ജീവിക്കേണ്ട ആവശ്യം അതിനു മക്കൾ ചെയ്യുന്നതിന് എല്ലാം കണക്കുണ്ടാകും എന്റെ അങ്ങനെയല്ലല്ലോ അങ്ങനെയുള്ള ഒരു ഉത്തരമാണ് എന്റെ മുമ്പിൽ തെളിഞ്ഞു വന്നിട്ടുള്ളത് ഇങ്ങനെ പലതരത്തിലുള്ള അവലാതികൾ ഈ രണ്ടു മൂന്നു ദിവസത്തിനിടയിൽ.
തന്നെ കേട്ടിരുന്നുവെങ്കിലും പ്രവാസജീവിതം എന്നും എന്നെ മരവിപ്പിച്ചു കളഞ്ഞിരുന്ന എന്റെ മനസ്സ് ഇനി എല്ലാം അവസാനിപ്പിക്കാം എന്ന് തീരുമാനമെടുത്ത് സ്ഥിതിക്ക് ഇതൊന്നും കേട്ട ഭാവം പോലും ബാധിച്ചിട്ടുണ്ടായിരുന്നില്ല ഒരൊറ്റ തീരുമാനമായിരുന്നു അത് എന്റെ അല്ലായിരുന്നു എന്നുള്ളത് മാത്രം അത് എന്റെ അറബിയുടെ തീരുമാനമായിരുന്നു ഞാൻ ഗഫൂർ ഗഫൂർ ദോസ്ത് ഗഫൂർ അല്ല വെറും ഗഫൂർ നാട്ടിൽ മലപ്പുറം കൊണ്ടോട്ടിക്ക് അടുത്താണ്.
താമസം ഭാര്യയും രണ്ടു പിള്ളേരും നേരത്തെ പറഞ്ഞില്ലേ അവർ തന്നെ കുറച്ചു നേരത്തെ തന്നെ വിവാഹം കഴിഞ്ഞിട്ടുണ്ടായിരുന്നു നേരത്തെ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഇപ്പോൾ പിടിച്ച് അകത്തിടുമോ എന്നൊന്നും അറിയില്ല 18 വയസ്സായി എന്ന് പോലും അവൾക്ക് അറിയുന്നുണ്ടായിരുന്നില്ല അല്ലാട്ടോ എനിക്കപ്പോൾ 18 അപ്പോൾ അവളുടെ വയസ് നിങ്ങൾ ഊഹിച്ചെടുത്തോളൂ പാസ്പോർട്ടിൽ രണ്ടുമൂന്നു കൊല്ലത്തെ വ്യത്യാസമുള്ളതുകൊണ്ട് തന്നെ 18 വയസ്സിൽ തന്നെ കടലും.
കടന്നുകൊണ്ട് ജിദ്ദയിലേക്ക് എത്തി ഒരു അറബിയുടെ വീട്ടിലും ഹൗസ് ഡ്രൈവറായി പത്തിരുപത്തിരണ്ട് കൊല്ലം സൗദിയിലെ ജനാറിയപ്പെടുന്ന വജ്രവ് വ്യാപാരി ആയിരുന്നു അദ്ദേഹം മൂന്നാലു ഭാര്യമാരും അവരിൽ 10 15 മക്കളും അയാൾക്കുണ്ടായിരുന്നു അദ്ദേഹം ഇയാളുടെ ആദ്യ ഭാര്യയുടെ വീട്ടിലായിരുന്നു എനിക്ക് ജോലി നാലുദിവസവും മുത്താളി ഈ വീട്ടിൽ തന്നെ ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.