വീടുകളിൽ വെച്ച് ആരാധിക്കാൻ പാടില്ലാത്ത ചിത്രങ്ങൾ, ദോഷങ്ങൾ കൊണ്ട് വരുന്ന ചിത്രങ്ങൾ.

വിശ്വാസം അനുസരിച്ച് ഒരു ഗ്രഹത്തിൽ തുളസിത്തറയും വിളക്കും പൂജാമുറിയും എല്ലാം വേണ്ടതാണ് ഒട്ടുമിക്ക വീടുകളിലും നമ്മൾ കാണാറുണ്ട് ഗ്രഹത്തിൽ സൂക്ഷിക്കേണ്ടതായിട്ടുള്ള വസ്തുക്കളെക്കുറിച്ച് മുമ്പ് വീഡിയോ ചെയ്തിട്ടുണ്ട് വീഡിയോയുടെ ലിങ്ക് ഞാൻ ഇവിടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ നൽകിയിട്ടുണ്ട് പൂജ മുറിയിൽ നമ്മുടെ ഇഷ്ട ദേവതകളുടെ ചിത്രങ്ങളും വിഗ്രഹങ്ങളും നമ്മൾ വയ്ക്കുന്നതാണ്.

   

കൂടാതെ തന്നെ രാമായണം ഭഗവത്ഗീത ദേവി മഹാത്മ്യം പോലെയുള്ള അമൂല്യമായിട്ടുള്ള തങ്ങളും ലളിതാസഹസ്രനാമവും നാരായണീയവും നമ്മുടെ വീടുകളിൽ തന്നെ സൂക്ഷിക്കുന്നതാണ് എന്നാൽ പൂജാമുറികളിൽ ഗ്രഹങ്ങളെല്ലാം തന്നെ വയ്ക്കുമ്പോൾ ഏതുത്തരത്തിൽ വയ്ക്കണം എന്നുള്ളതും എങ്ങനെയാണ് ഫലപ്രാപ്തി ഭഗവാൻ ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ എല്ലാം വയ്ക്കണമെന്നും വീഡിയോ ചെയ്തിട്ടുള്ളതാണ് ഈ വീഡിയോയുടെ ലിങ്ക് ഞാൻ ഇവിടെ ബോക്സിൽ നൽകിയിട്ടുണ്ട് പൂജ മുറിയിൽ വയ്ക്കാൻ.

പാടില്ലാത്ത ചിത്രങ്ങളെ കുറിച്ച് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം ഭഗവാന്റെ താണ്ഡവ രൂപത്തിലുള്ള വിഗ്രഹമോച ചിത്രങ്ങളോ വീട്ടിൽ വയ്ക്കുന്നത് വളരെ ആശുഭകരമാണ് താണ്ഡവ രൂപത്തിൽ തന്നെ എല്ലാം നശിപ്പിക്കുന്ന ഭാവത്തിൽ തന്നെയാണ് നിൽക്കുന്നത് അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ഭഗവാന്റെ രൂപത്തെ നമ്മൾ വസിക്കുന്ന വീട്ടിൽ വയ്ക്കുന്നത് ആശുഭകരമായിട്ടുള്ള.

ലക്ഷണം തന്നെയാണ് വിഗ്രഹം അഥവാ വെക്കുകയാണ് എങ്കിൽ ഈശ്വര മൂലയിൽ വയ്ക്കേണ്ടതാണ് ഐശ്വര്യത്തിന്റെയും ദേവത തന്നെയാണ് ലക്ഷ്മി ദേവി അങ്ങനെയാണ് എങ്കിലും ലക്ഷ്മി ദേവിയുടെ നിൽക്കുന്ന രൂപത്തിലുള്ള ചിത്രങ്ങൾ വീട്ടിൽ വയ്ക്കുന്നത് നല്ലതല്ല ദേവി ഇരിക്കുന്ന രൂപത്തിലുള്ള ചിത്രങ്ങൾ എല്ലാം വയ്ക്കാൻ ആയിട്ട് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *