വേർപിരിയാൻ എന്ന ഭാര്യയുടെ മുമ്പിലേക്ക് ഗുലാബ് ജാമുമായി പോയ ഭർത്താവിന് സംഭവിച്ചത് കണ്ടോ

ശനിയാഴ്ച വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങുമ്പോഴാണ് മനോജിന്റെ ജോയിയുടെ ഫോൺ വന്നിട്ടുള്ളത്ജോയിയുടെ ഭാര്യ അവന്റെ വീട്ടിൽ പോയിട്ടുള്ളത് ആഘോഷമാക്കാൻ വിളിക്കുന്നതാണ് വരുന്നില്ല എന്ന് പറഞ്ഞപ്പോൾ ആ ഒരു ആ സ്വരം അപമാനിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്തു ഓൻ കാറിലേക്ക് വിട്ടു സമയം അഞ്ചര ആകുന്നതേയുള്ളൂ സാധാരണ ഇന്നും ഓഫീസ് വിട്ടാൽ നേരെ പോകുന്നത് ബാറിലേക്ക് പിന്നെ കൂട്ടുകാരോടൊത്ത്.

   

കമ്പനി കൂടി വീട്ടിലേക്ക് വരുമ്പോൾ ഏകദേശം 9 മണി ആവും ചൊല്ലുമ്പോൾ ഭാര്യ അനാമിക മൊബൈലിൽ ആരോടൊക്കെ ചാറ്റ് ചെയ്യുന്നത് ആണ് ക്ലാസിൽ പഠിക്കുന്ന മോൾ ടിവിയിൽ കാർട്ടൂൺ കണ്ടിരിക്കുന്നത് കാണാം മൂന്നുപേരും അവരുടെ ലോകത്ത് ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു വീട് മനോജിനെയും അനാമികയുടെയും വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ എട്ടു വർഷമായി രണ്ടാളും സർക്കാർ സർവീസിലാണ് ജോലികൾ ചെയ്യുന്നത് ആദ്യമൊക്കെ.

രണ്ട് പേരുടെയും ജീവിതത്തിൽ വലിയ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല ആവിയുടെ ജനനത്തിനു ശേഷമാണ് ഓരോ പ്രശ്നങ്ങൾ തുടങ്ങിയത് ഇപ്പോൾ ഇത് വളരെയധികം വർദ്ധിച്ചു ഒരിക്കലും ചേരാൻ കഴിയാത്ത വിധത്തിൽ അത് വളരെയധികം അകന്നു പോയിട്ടുണ്ട് കോടതിയിൽ പോയി പറയാനൊന്നും രണ്ടുപേർക്കും താല്പര്യമില്ലാത്തതുകൊണ്ട് മകളെയും കൊണ്ട് അവൾ വീട് മാറാൻ പോവുകയാണ് അവൾക്ക് പാരമ്പര്യമായി ഭൂമി ടൗണിൽ ഒരു ഫ്ലാറ്റ് വാങ്ങി വച്ചിട്ടുണ്ട് വീട്ടിലേക്ക് ബാറിലേക്ക് പോകാമെന്ന് ജംഗ്ഷനിൽ എത്തിയപ്പോഴും മാനേജർ ഒരു നിമിഷം ആലോചിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *