പാമ്പുകളിൽ കേൾക്കുമ്പോൾ ഭൂരിഭാഗം ആളുകളുടെ മുഖത്ത് ഭയമുണ്ടാകും അത് അടുത്തുകൂടെ ഒന്ന് ഇഴാജ്ജാൽ മാത്രം മതി പിന്നീട് പ്രദേശത്ത് കൂടെ തന്നെ ആരും നടക്കില്ല എന്നാൽ ഭീമൻ രാജവബാലയെ കുളിപ്പിക്കുന്ന യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറുന്നതും ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായിട്ടുള്ള സുശാന്ത് നന്മയാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത് അപകടകരമാണ് അതുകൊണ്ടുതന്നെ ആരും ഇത് പോലെയുള്ള പ്രവർത്തികൾക്ക് ചെയ്യരുത് എന്നുള്ള കാര്യം പറഞ്ഞു ആണ് അദ്ദേഹം ഈ ദൃശ്യങ്ങൾ എല്ലാം പങ്കുവെച്ചിട്ടുള്ളത് എന്നാൽ.
ഇത് എവിടെ നിന്നുള്ള വീഡിയോ ആണ് എന്ന് വ്യക്തമല്ല ബക്കറ്റിൽ വെള്ളം എടുത്ത് പാമ്പിന്റെ തലയിലൂടെ ഒഴുകുന്ന യുവാവിനെ ദൃശ്യങ്ങളിൽ നമുക്ക് കാണാം രണ്ടുതവണയാണ് യുവാവ് പാമ്പിനെ തലയിൽ വെള്ളം ഒഴിച്ചിട്ടുള്ളത് തുറന്നു പ്രദേശത്തെ പാമ്പിനെ മുകളിൽ യുവാവ് വെള്ളം വച്ചു കൊടുക്കുമ്പോഴും പാമ്പ് അനങ്ങുകയോ ഉപദ്രവിക്കാനായി ശ്രമിക്കുകയും ചെയ്യുന്നില്ല എന്നുള്ളതാണ് ഏറെ അമ്പരപ്പിക്കുന്ന കാര്യം പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം ലഭിച്ചിട്ടുള്ള വ്യക്തിയെ പോലെയാണ് ഈ യുവാവിനെ പെരുമാറ്റം എന്നതും ശ്രദ്ധയും.
തന്നെയാണ് ആദ്യം ഒരു ബക്കറ്റ് വെള്ളം ഒഴിച്ചതിന് പുറമേ വീണ്ടും തലയിലൂടെ ഒരു ബക്കറ്റ് വെള്ളം കൂടെ ഇയാൾ ഒഴിക്കുന്നുണ്ട് ഇതിനെല്ലാം തന്നെ അനുസരണ കൂടി തന്നെ നിൽക്കുകയാണ് ഈ പാമ്പ് ട്വിറ്റെർ ഷെയർ ചെയ്തിട്ടുള്ള വീഡിയോയ്ക്ക് വലിയ പ്രതികരണം തന്നെയാണ് ലഭിക്കുന്നത് ഒരു ലക്ഷത്തോളം.
ആളുകൾ ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞ് യുവാവിന്റെ ധൈര്യത്തെ തന്നെയാണ് പല ആളുകളും അഭിനന്ദിക്കുന്നത് ഏറ്റവും വലിയ വിഷപ്പാമ്പ് ആയിട്ടുള്ള രാജവെമ്പാലയ്ക്ക് ഒരു മനുഷ്യനെ കൊല്ലാൻ ആയിട്ട് ആവശ്യമായിട്ടുള്ളതിന്റെ പത്തിരട്ടി വിഷം എല്ലാം വരുത്താൻ ആയിട്ട് കഴിയുന്നതാണ് എല്ലാ കടിയും മരണത്തിന് കാരണമാകാൻ സാധ്യതയുണ്ട് രാജവെമ്പലാ കടിച്ചിട്ടുള്ള സംഭവങ്ങൾ വളരെ കുറവ് തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.