അമ്മയെ ഉറങ്ങുന്നതിന് മുൻപ് ഇങ്ങനെ വിളിച്ചാൽ പിന്നീട് ജീവിതത്തിൽ പരാജയം ഇല്ല…

അതിലെ ഏറ്റവും വലിയ ശക്തി മാതൃസ്നേഹം തന്നെയാണ് ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിനോട് ഉണ്ടാകുന്ന സ്നേഹവും സംരക്ഷണവും മറ്റാർക്കും തന്നെ പകരം നൽകാനായി സാധിക്കുന്നതല്ല അതുകൊണ്ടുതന്നെ അമ്മയുടെ സ്നേഹത്തിന് ശ്രീമതികം ശക്തിയുണ്ട് എന്ന് തന്നെ പറയാം ഈ കാരണം കൊണ്ട് തന്നെ ഭദ്രകാളി ദേവിയെ ആരാധിക്കുന്നവർ വളരെ കൂടുതൽ തന്നെയാകുന്നു കേരളത്തിൽ കുടുംബ ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ ഭദ്രകാളി ദേവിയെ പ്രതിഷ്ഠിച്ചിട്ടുള്ളതും.

   

ഇതുകൊണ്ടുതന്നെയാണ് ഉഗ്രരൂപണിയാണ് എങ്കിലും തന്റെ ഭക്തർക്ക് അമ്മ ശാന്ത രൂപത്തിലും സ്നേഹം തുളുമ്പുന്ന അമ്മയുമാണ് വിളിച്ചാൽ വിളിപ്പുറത്ത് തന്നെയാണ് അമ്മ കാരണങ്ങൾ കൊണ്ട് അമ്മയുടെ ഭക്തർക്ക് ഒരിക്കലും നാശമില്ല എന്നാണ് വിശ്വാസം രാമ ദേവതയായും കൂല ദേവതയും എല്ലാം അമ്മ ഒട്ടുമിക്കവർക്കും ഭദ്രകാളി ദേവി അമ്മയുടെ ഭാവത്തിൽ വ്യത്യാസം വരുന്നതാണ് അതുകൊണ്ട് നിത്യവും അമ്മയെ പ്രാർത്ഥിക്കുന്നതും.

അമ്മയുടെ മന്ത്രങ്ങൾ ജപിക്കുന്നതും വളരെ വിശേഷതരം തന്നെയാണ് വീടുകളിൽ സർവ്വ ഐശ്വര്യവും സമ്പത്തും കൂടാതെ മനസ്സമാധാനവും വന്ന് ചേരുവാൻ ഈ പറയുന്ന കാര്യങ്ങൾ ചെയ്യുന്നത് വിശേഷം തന്നെയാണ് മറ്റുള്ള ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തേണ്ടതാകുന്നു ദിവസവും നടത്തുവാൻ സാധിക്കുന്നുണ്ട് എങ്കിൽ അപ്രകാരമാകാം ഇല്ല എങ്കിൽ മാസത്തിൽ ഒരുക്കിയെങ്കിലും ദർശനം ഇത്തരത്തിൽ നടത്തുക കഴിയുന്നതും കുടുംബമായിത്തന്നെ ദർശനം.

നടത്തുവാനായി ശ്രമിക്കേണ്ടതാകുന്നു ഈ സമയം അമ്മയ്ക്ക് തന്നാൽ കഴിയുന്ന വഴിപാട് കഴിക്കുന്നതും വിശേഷകരം തന്നെയാകുന്നു ചില ദോഷങ്ങൾക്ക് പരിഹാരം ചെയ്യുന്നതും വളരെ ഉത്തമം തന്നെയാണ് ശത്രു ദോഷത്താൽ വലയാത്തവർ എന്നില്ല എന്ന് തന്നെ നമുക്ക് പറയാം ശത്രു ദോഷം കൊണ്ട് അവർ ദേവിക്ക് രക്തപുഷ്പാഞ്ജലി അല്ലെങ്കിൽ ഇതിനെക്കുറിച്ച് ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *