ജീവിതത്തിൽ എന്നും ഒരേ ഭക്ഷണം കഴിച്ചാലും സ്ഥിരമായിട്ട് ഒരേ ദിശയിൽ യാത്ര ചെയ്താലും നമുക്ക് എപ്പോഴും നടക്കും ചെയ്യാം എനിക്കിപ്പോൾ നിന്നെ മടുത്തത് പോലെ മാറ്റങ്ങൾ വേണം നമുക്ക് കാഴ്ചയിലും കഴിപ്പിലും ഇല്ലെങ്കിൽ ജീവിതം മടുപ്പ് നിറഞ്ഞതാകും പുതുമകൾ പരീക്ഷിച്ചറിഞ്ഞ് രുചി തേടണം അപ്പോൾ മാത്രമേ ജീവിതം കളർ ആവുകയുള്ളൂ അല്ലാതെയുള്ളതെല്ലാം വെറും അഭിനയങ്ങളും കെട്ടുകാഴ്ചകളും മാത്രമാണ് എനിക്ക് എന്റെ ജീവിതം കളർ ആക്കണം നീ എന്ന ഒറ്റ പെണ്ണിനെ മാത്രം അനുഭവിച്ച ജീവിക്കാൻ വയ്യ എനിക്ക് ബോറടിച്ചു ജീവിതം.