ടീച്ചർ ഈ ഒരു മാസം കൂടി കഴിഞ്ഞാൽ നമ്മുടെ സ്കൂളിലെ ആശ ടീച്ചർ ഇവിടെ നിന്നും പോവുകയല്ലേ അതുകൊണ്ട് തന്നെ ടീച്ചർക്ക് ടീച്ചർ പഠിപ്പിച്ച ഏതെങ്കിലും പൂർവ്വ വിദ്യാർത്ഥി തന്നെ നന്ദി പറയുന്നത് വളരെ ഉചിതമായിരിക്കും.. നമ്മൾ ഇനിയും വൈകിക്കരുത് കാരണം ഇനി ദിവസങ്ങളില്ല ഒരുമാസം മാത്രമേയുള്ളൂ.. ശരിയാണ് ടീച്ചർ പറഞ്ഞത് ഞാൻ അക്കാര്യം മറന്നു പോയിരിക്കുകയാണ്.. പെട്ടെന്ന് ഓർത്തുകൊണ്ടാണ് ഹേമ ടീച്ചർ.
അത് പറഞ്ഞത്.. ഞാൻ എന്തായാലും നന്ദി പറയണം എന്ന് പറഞ്ഞപ്പോൾ ടീച്ചറെ ആണ് ഉദ്ദേശിച്ചത്.. മിനി ടീച്ചർ ആശ ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥി അല്ലേ.. നിങ്ങളെ പഠിപ്പിച്ചത് കൊണ്ട് തന്നെ നിങ്ങൾ തന്നെ നന്ദി പറയുന്നത് വളരെ നല്ലതായിരിക്കും.. അതെല്ലാം കേട്ടപ്പോൾ ടീച്ചർ പറഞ്ഞു അതൊരിക്കലും വേണ്ട ടീച്ചർ കാരണം
ഇവിടെ വന്ന് ടീച്ചർക്ക് നന്ദി പറയാനുള്ള അവകാശം ഞങ്ങൾക്കില്ല.. അതിന് ഒരു ആൾക്ക് അർഹതയുള്ളൂ അതാണ് സലിം.. അവൻ വന്ന് ടീച്ചറുടെ മുമ്പിൽ ഈ ഫംഗ്ഷനിൽ നന്ദി പറഞ്ഞാൽ മാത്രമേ ഈ ഒരു പരിപാടി തന്നെ പൂർത്തിയാവുകയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..