ഏകദേശം 35 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾ തൊഴിൽ ചെയ്യുന്ന സ്ഥലമാണെന്ന് കേരളമെന്ന നമ്മുടെ കൊച്ചു സംസ്ഥാനം എന്നാൽ ഇതേ അന്യസംസ്ഥാന തൊഴിലാളികൾ തന്നെയും കേരളത്തിന് അബദ്ധം പോകുന്നു എന്ന പുതിയ വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നും വിവിധ ജോലികൾക്ക് .
വേണ്ടി കേരളത്തിൽ എത്തുന്ന നിരവധി മനുഷ്യരാണ് കേരളത്തെ താങ്ങിനിർത്തുന്നത് എന്നാണ് നമുക്ക് പറയാൻ സാധിക്കും കാരണം അവരില്ലായിരുന്നുവെങ്കിൽ കെട്ടിട നിർമ്മാണ മേഖല മുതൽ കാർഷിക മേഖല വരെ ഇവിടെ പ്രതിസന്ധിയിലാവുമായിരുന്നു എന്നുള്ള കാര്യത്തിൽ തർക്കം ഒന്നുമില്ല.