നീ എന്താ ഹരി ഈ പറയുന്നത് ഒരു കൈയില്ലാത്ത ആ പെണ്ണിനെ തന്നെ കെട്ടണം എന്ന് നിനക്ക് എന്താണ് ഇത്ര നിർബന്ധം.. കയ്യോ കാലോ ഇല്ലെങ്കിലും പോട്ടെ ഇതിപ്പോ അതിനെ കിട്ടിയാൽ ഒന്നുമല്ല മൂന്ന് പെൺപിള്ളേരുടെ ബാധ്യത ആണ് നിൻറെ തലയിൽ വന്ന വീഴാൻ പോകുന്നത്.. നീ എന്ത് അറിഞ്ഞിട്ടാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്.. അമ്മാവൻ ഉറഞ്ഞുതുള്ളുമ്പോൾ ഹരി അമ്മയുടെ മുഖത്തേക്ക് ഒന്ന് കടുപ്പിച്ച നോക്കി.. നീ എന്നെ നോക്കി .
പേടിപ്പിക്കേണ്ട ഞാൻ തന്നെയാണ് ഏട്ടനെ വിളിച്ചു വരുത്തിയത്.. ആവത ഇല്ലാത്ത സമയത്ത് എനിക്ക് ഇച്ചിരി വെള്ളം കുടി അനത്തി തരാനാണ് ഈ വീട്ടിലേക്ക് ഒരു മരുമോൾ വേണമെന്ന് ഞാൻ ആഗ്രഹിച്ചത്.. ഇതിപ്പോൾ മുട്ടിനു താഴോട്ട് വലങ്കയ്യാണ് ഇല്ലാത്തത്.. അതിനെക്കൊണ്ട് എന്തിനു കൊള്ളാം.. വിലാസിനി അമ്മ കത്തി കയറിയതും .
അത്രയും നേരം മിണ്ടാതെ നിന്നിരുന്നവന്റെ ശബ്ദം അവിടെ പൊങ്ങി.. അമ്മേ ഒന്നും അറിയാത്തതുപോലെ സംസാരിക്കരുത് അമ്മ.. ഡേ ഈ കാണുന്ന എൻറെ ഈ വലതു കൈ കണ്ടോ അതിനു പകരമാണ് മീരയുടെ വലതുകൈ പോയത്.. അതിനുപകരം കൊടുക്കാൻ എനിക്ക് എന്റെ ജീവിതവും ജീവനും മാത്രമേയുള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….