ഉള്ളിൽ ആയുഷ്മല ആകുന്നുണ്ടെങ്കിൽ ഇനി ഒന്നും ചെയ്യേണ്ട കാര്യമില്ല നമ്മുടെ ഉരുളക്കിന്റെ ചെറിയ ഒരു പീസ് എടുത്തു മാത്രം മതിയാകും നമുക്ക് ഇപ്പോൾ വന്നിട്ടുള്ളത് ഒരു അടിപൊളി ടിപ്പിന്റെ ഒരു വീഡിയോ ആയിട്ടാണ് വേറെ ഒന്നും അല്ല നമ്മുടെ വീട്ടിലെ ഫ്രീസറിന്റെ ഉൾഭാഗത്ത് നിൽക്കുന്നുണ്ടാകും അപ്പോൾ അതെല്ലാം നമുക്ക് ഒഴിവാക്കാൻ ആയിട്ട് നമുക്ക് കൂടുതലും ചെയ്യുന്നത് നമ്മുടെ ഫ്രിഡ്ജിന്റെ മുകളിൽ ഉള്ള ഒരു ബട്ടൺ ഉണ്ട്.
അത് പിടിച്ചു നമ്മൾ പ്രസ് ചെയ്തു കൊടുക്കലാണ് അങ്ങനെ പ്രസ് ചെയ്തു വെച്ചുകഴിഞ്ഞാൽ നമുക്ക് ഒരുപാട് നേരം വേണം ഈ ഒരു ഐസ് എല്ലാം ഇല്ലാതാക്കാൻ ആയിട്ട് നമുക്ക് ഒരുപാട് കരണ്ട് ബില്ല് ആകും അപ്പോൾ കരണ്ട് ബില്ല് ആവാതിരിക്കാനും പെട്ടെന്ന് തന്നെ ഇത് ആയുസ്സും കട്ട എല്ലാം വലിഞ്ഞു പോകാനുള്ള ഒരു അടിപൊളി ടിപ് ആയിട്ടാണ് ഞാൻ വന്നിരിക്കുന്നത് ഇടിയ മുഴുവനായിട്ടും ഒന്ന് കാണണം അപ്പോൾ എന്നാൽ നമുക്ക് മനസ്സിലാവുകയുള്ളൂ.
കരണ്ട് ഒന്നും തന്നെ ചെലവാകില്ല 10 മിനിട്ട് കൊണ്ട് തന്നെ ഐസ് എല്ലാം ക്ലിയർ ആയി കിട്ടുന്നതാണ് അപ്പോൾ തന്നെ നമുക്ക് നോക്കേണ്ടി വന്നല്ലോ അതിനായിട്ട് ആദ്യമേ തന്നെ ഇതുപോലെ ഒരു കപ്പ് നമുക്ക് എടുക്കാം അതിലേക്ക് നമുക്ക് ഒരു രണ്ടര ടീസ്പൂൺ അളവിൽ പൊടിയുപ്പ് കൂടെ നമുക്ക് ഇട്ടുകൊടുക്കാം പൊടിയുപ്പും കല്ലുപ്പും ഏതു തന്നെയായാലും മതി ഒരു പൊടിയുപ്പാണ് ഞാനിവിടെ എടുത്തിട്ടുള്ളത് ഇനി ഇതിലേക്ക്.
നമുക്കൊരു ലേശം വെള്ളം കൂടെ ഒഴിച്ചുകൊടുക്കണം വെള്ളം കൂടെ ഒഴിച്ചു കൊടുത്തതിനു ശേഷം നമുക്ക് ഇപ്പോഴും നല്ലതുപോലെ തന്നെ ഇളക്കി മിക്സ് ചെയ്തു കൊടുക്കാം അതാണ് ഞാനിവിടെ ഉപ്പും വെള്ളം കൂടെ നല്ലതുപോലെ തന്നെ മിക്സ് ചെയ്ത് എടുത്തുവച്ചിട്ടുണ്ട് നമുക്ക് എടുക്കേണ്ടത് ഇതേപോലെ തന്നെ ഒരു കോട്ടന്റെ ഒരു ടർക്കിയാണ് നമുക്ക് എടുക്കേണ്ടത് നല്ല ഉണങ്ങി വൃത്തിയുള്ള ഒരു ടർക്കി വേണം എടുക്കാൻ കൂടുതൽ കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.