മാസത്തിലെ മുപ്പട്ട് ബുധനാഴ്ച അതായത് ധനു മാസത്തിലെ ആദ്യത്തെ ബുധനാഴ്ച എന്ന് പറയുന്നത് കുചേല ദിനമാണ് ഈ വർഷത്തെ കുചേല ദിനം ഇന്നാണ് കൃഷ്ണ ഭഗവാനെ സംബന്ധിച്ചിടത്തോളം മൂന്നു വിശേഷപ്പെട്ട ദിവസങ്ങളാണ് നമുക്ക് ഉള്ളത് ഒന്നാമത്തേത് എന്ന് പറയുന്നത് ബ്രഹ്മാഅഷ്ടമി 2 എന്ന് പറയുന്നത് ഏകാദശികളാണ് മൂന്നാമത്തെത് എന്ന് പറയുന്നത് കുചേല ദിനമാണ് എന്ത് തന്നെ പ്രാർത്ഥിച്ചാലും ഭഗവാൻ നമുക്ക് അനുഗ്രഹങ്ങളെല്ലാം തന്നെ വാരിക്കോരി നൽകുന്ന ഭഗവാൻ നമുക്ക് അല്ലാത്തരത്തിലുള്ള.
സൗഭാഗ്യങ്ങൾ എല്ലാം തന്നെ നൽകുന്ന ഒരു ദിവസമാണ് കുചേല ദിനം എന്ന് പറയുന്നത് സാമ്പത്തികപരമായിട്ട് എന്ത് തരത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും നമുക്ക് എന്ത് കഷ്ടതകളും ദുഃഖം ദുരിതങ്ങളും ഉണ്ട് എങ്കിലും ഭഗവാനോട് പറഞ്ഞു കഴിഞ്ഞാൽ വളരെ കൃത്യമായി തന്നെ നമുക്ക് പല ലഭിക്കുന്നതിന് ഒരു പരിഹാരം ഉണ്ടാകുന്ന ദിവസം ആണ് കുറച്ചുദിവസം കുചേല ദിനം എന്ന് പറയുന്നത് നാളെ ഇതിനും പ്രമാണിച്ച് നമ്മുടെ ഭാഗത്തുനിന്നും പ്രത്യേകമായിട്ടുള്ള പൂജകളും.
എല്ലാം തന്നെ ഉണ്ടാവുന്നതാണ് നിങ്ങൾക്ക് ആർക്കെങ്കിലും ഇന്നത്തെ പൂജകളിൽ ഉൾപ്പെടുത്തണമെന്നുണ്ടെങ്കിൽ പേരും നാളും ആ കമന്റ് ബോക്സിൽ രേഖപ്പെടുത്താൻ കഴിയുന്നതാണ് എല്ലാം വേണ്ടിയിട്ടാണ് പ്രവർത്തിക്കുന്നത് അവരുടെ പേര് ജന്മനക്ഷത്രം എന്തെങ്കിലും പ്രത്യേകിച്ച് ദുഃഖ ദുരിതങ്ങൾ ഉണ്ടെങ്കിൽ അതും പറഞ്ഞു കഴിയുന്നത്ര ഞാൻ കുറിച്ച് എടുത്തു കൊണ്ട് ഇന്നത്തെ പൂജകളിൽ ഞാൻ ഉൾപ്പെടുത്തുന്നത് ആയിരിക്കും കാര്യത്തിലേക്ക് നമുക്ക് കടക്കാം ഇന്നത്തെ.
ഈ ഒരു കുചേലദിന ദിവസം നിലനിർത്തുന്ന കാര്യങ്ങൾ നമ്മുടെ വീടുകളിൽ ചെയ്യുന്നത് ചില കാര്യങ്ങൾ വസ്തുക്കൾ നമ്മുടെ വീടുകളിലേക്ക് കൊണ്ടുവരുന്നത് വീടിനു മൊത്തത്തിൽ തന്നെ ഐശ്വര്യം കൊണ്ടുവരും എന്നുള്ളതാണ് നമ്മുടെ വിശ്വാസം അനുസരിച്ച് ഗരുഡപുരാണം അനുസരിച്ച് ഈ ഒരു കുചേല ദിനദിവസം സാന്നിധ്യം എല്ലാ വീടുകളിലും ഉണ്ടാകും എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത് അതായത് ഭഗവാൻ നമ്മുടെ എല്ലാം ഒരു രക്ഷകൻ ആയിട്ട് തന്നെ അവതരിക്കുന്ന ദിവസമാണ് ഒരു കുചേല ദിനം എന്ന് പറയുന്നത് അതുകൊണ്ടുതന്നെ വീടുകൾ ചെയ്യുന്ന നാളെ ചെയ്യുന്ന ഓരോ തരത്തിലുള്ള കാര്യങ്ങളും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.