എടത്തിയമ്മയെ കെട്ടിക്കാൻ നോക്കി അനിയനെ കൊണ്ട്, കിട്ടിയ അവസരത്തിൽ അനിയൻ പറഞ്ഞത് കേട്ട് എല്ലാവരുടെയും കണ്ണ് നിറഞ്ഞു

ചായ കൊണ്ട് കൊടുക്കുമോ അവളുടെ കയ്യിലേക്ക് ചായയുടെ ട്രൈ വച്ച് കൊടുക്കുമ്പോൾ തന്നെ പറഞ്ഞു ഇവളെ തല ഉയർത്തിക്കൊണ്ട് അവരെ ഒന്ന് നോക്കി ആ നോട്ടത്തിൽ താൻ ഉരുകി ഒലിച്ചു പോകുന്നത് പോലെ അവർക്ക് തോന്നി ഉമ്മറത്തേയ്ക്ക് നടന്നു അവിടെ കൂടിയിട്ടുള്ള വർത്താനം പറയുന്നവരെല്ലാം തന്നെ അവരുടെയോ കാൽ പെരുമാറ്റം കേട്ട് അകത്തേക്ക് നോക്കി ഒരു 25 വയസ്സ് പ്രായം വരുന്ന ഒരു പെൺകുട്ടി കോട്ടൺ സാരിയാണ് വേഷം യാതൊരു വിധത്തിലുള്ള അലങ്കാരങ്ങളും ഇല്ല മുഖത്ത് ഒരല്പം പൗഡർ കരിമഷി പോലുമില്ല വിഷാദം കെട്ടി നിൽക്കുന്ന.

   

മുഖമാണ് കറുപ്പ് വന്നിട്ടുണ്ട് വഴി നിമിഷം പോലും തല ഉയർത്തി നോക്കാതെ ഉള്ള ട്രേ അവിടെ ഉള്ള ടേബിളിൽ വെച്ചിട്ട് അവൾ ഒരു വശത്തേക്ക് മാറിനിന്നു അവളുടെ കണ്ണിൽ നിന്നും കണ്ണുനീര് വരുന്നുണ്ടായിരുന്നു ഓർമ്മകൾ അവളെ ചുട്ടുപൊള്ളിക്കുന്നത് പോലെ അവളുടെ ഉള്ളിലേക്ക് ഒരു ചെറുപ്പക്കാരന്റെ മുഖം കടന്നുവന്നു വേണ്ടി ഇതുപോലെ ചായ കൊണ്ടുവന്നതും അവൻ കുസൃതിയോടെ തന്നെ നോക്കി കണ്ണുരുക്കി കാണിച്ചിട്ടുള്ളത് ഇന്ന് അവൾ വളരെയധികം സന്തോഷമുള്ളവൾ ആയിരുന്നു ഓർമ്മകൾ തള്ളിക്കയറിയപ്പോൾ എവിടെയെങ്കിലും ഓടിപ്പോയി തന്റെ.

ഉള്ളിലെ നൊമ്പരങ്ങൾ എല്ലാം കരഞ്ഞു തീർക്കാനായി അവൾ തോന്നി കഴിയില്ല കൂട്ടിലുള്ള കിളി ആക്കാൻ അവൾ ഒരു വിഷമതോട് കൂടി തന്നെ അത് ഓർത്തു ചെക്കനെ പെണ്ണിനും എന്തെങ്കിലും പ്രത്യേകിച്ച് ഒന്നുമില്ലല്ലോ അവരൊക്കെ പ്രത്യേകിച്ച് അറിയാത്തതൊന്നും അല്ലല്ലോ അതും പറഞ്ഞുകൊണ്ട് അവിടെനിന്ന് ഒരു അമ്മാവൻ അത് കേട്ട് പൊട്ടിച്ചിരിച്ചു അവൾ താൻ ഉയർത്തി അയാളെ നോക്കി ഉണ്ടായിരുന്നു മറ്റൊരു വശത്തു നിന്നും ഒരു ചെറുപ്പക്കാരൻ.

കണ്ടപ്പോൾ മാത്രമാണ് താൻ പറഞ്ഞത് അബദ്ധമാണ് ഇയാൾക്ക് തോന്നിയിട്ടുള്ളത് എനിക്ക് ഒരു കാര്യം പറയാനുണ്ട് അവിടെ അവരുടെ സ്വരം ഉയർന്നു എന്താണ് ഗായത്രി നിനക്ക് പറയാനുള്ളത് ഈ ഒരു വിവാഹത്തിന് താല്പര്യമില്ല എന്നത് ഒഴിച്ചു എന്തും പറയാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *