അടക്കം ചെയ്ത കല്ലറയിൽ നിന്ന് അലർച്ച കേട്ട് തുറന്നുനോക്കിയ ആളുകൾ ഞെട്ടിപ്പോയി…

തികച്ചും വിശ്വസിക്കാൻ കഴിയാത്ത ഭയപ്പെടുത്തുന്ന സംഭവങ്ങൾ ആകസ്മികമായി നടന്നു വരുന്നത് നമ്മൾ കാണാറുണ്ട്.. വിശ്വസിക്കാൻ കഴിയാത്ത ഇത്തരം സന്ദർഭങ്ങളുടെ സത്യങ്ങൾ അറിഞ്ഞാൽ നിങ്ങൾ സത്യത്തിൽ ഞെട്ടിപ്പോകും.. ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക.. എന്തായാലും സംഭവം നിമിഷനേരങ്ങൾ കൊണ്ടുതന്നെ വൈറലായി മാറി.. യുവതിയെ അടക്കം ചെയ്ത് ശേഷം കല്ലറയിൽ നിന്ന് അലർച്ച കേൾക്കുന്നതായിട്ട് പരിസരവാസികളുടെ പരാതി…

   

പിന്നീട് കല്ലറ തുറന്നു നോക്കിയപ്പോൾ എല്ലാവരും ഞെട്ടിപ്പോയിരുന്നു. യുവതിയുടെ മൃതദേഹത്തിൽ നെറ്റിയുടെയും കൈകളുടെയും ഭാഗത്തൊക്കെ മുറിവുകൾ ഉണ്ടായിരുന്നു.. യുവതിയെ അടക്കം ചെയ്യുന്നതിനു മുൻപ് ഇത്തരത്തിലുള്ള യാതൊരുവിധ മുറിവുകളും ശരീരത്തിൽ ഉണ്ടായിരുന്നില്ല.. മാത്രമല്ല മൃതദേഹം ശവപ്പെട്ടിയിൽ മറിഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു ഉണ്ടായിരുന്നത്.. യുവതിയുടെ വിരലുകൾ ശവപ്പെട്ടിയിൽ അടർന്നു കിടക്കുന്നു.. കല്ലറ പൊളിക്കുമ്പോൾ മൃതദേഹത്തിന് ചൂട് ഉണ്ടായിരുന്നു എന്ന് ചിലർ പറയുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *