നാളെ വൃശ്ചികം മാസം ഒന്നാം തീയതിയാണ് കാലം ആരംഭിക്കുകയാണ് 41 ദിവസം നീണ്ടു നിൽക്കുന്ന മണ്ഡലകാലത്തിന് തുടക്കം കുറിക്കുന്ന ഏറ്റവും വളരെയധികം ഐശ്വര്യം ആയിട്ടുള്ള ഭഗവാന്റെ അനുഗ്രഹം എങ്ങനെ പറഞ്ഞു തുളുമ്പുന്ന ആ ഒരു വൃശ്ചികപുലരിയാണ് എന്ന് പറയുന്നത് ഇന്ന് ഞാൻ ഇവിടെ പറയാനായി പോകുന്നതും അതിനെക്കുറിച്ച് തന്നെയാണ് വൃശ്ചികം മാസത്തിൽ നമ്മൾ പ്രാർത്ഥിക്കേണ്ടത് മലക്ക് പോയാലും മലക്ക് പോയില്ല എങ്കിലും ശരി എന്തെല്ലാം തരത്തിലുള്ള കാര്യങ്ങൾ.
വീടുകളിൽ ശ്രദ്ധിക്കണം എന്തെല്ലാം കാര്യങ്ങൾ വൃശ്ചികമാസത്തിൽ ചെയ്യാനായി പാടില്ല എല്ലാം ചെയ്താലാണ് ഭഗവാന്റെ കൂടുതലായിട്ട് അനുഗ്രഹം നമുക്ക് ലഭിക്കുന്നത് വിളക്ക് കൊളുത്തി എന്ത് നാമം ചൊല്ലിയാണ് പ്രാർത്ഥിക്കേണ്ടത് എന്തെല്ലാമാണ് സമർപ്പിക്കേണ്ടത് ഇതിനെക്കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പറയാനായി പോകുന്നത് കലി യുഗ വരതൻ.
അയ്യപ്പസ്വാമി എന്ന് പറയുന്നത് ഒരു കലിയുഗത്തിൽ ഈ ഒരു കലിയുഗത്തിലെ ഓരോ ദിവസവും നമ്മൾ പ്രാർത്ഥിക്കേണ്ടത് ആയിട്ടുള്ള അതായത് വൃശ്ചികത്തിൽ എന്നുള്ളതല്ല ജീവിതത്തിൽ ഉടനീളം തന്നെ നമ്മൾ പ്രാർത്ഥിക്കേണ്ടത് ദൈവനാമ അയ്യപ്പസ്വാമി എന്ന് പറയുന്നത് അയ്യപ്പസ്വാമിയുടെ ഒരു അനുഗ്രഹത്തിന്റെ കണിക ഈ ഒരു കലിയുഗത്തിൽ നമുക്ക് വന്നുചേർന്ന നമ്മുടെ ജീവിതം രക്ഷപ്പെട്ടു എന്ന് പറയാൻ നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം.
തന്നെ അവിടെ അവസാനിച്ചു എന്ന് പറയാം ആദ്യമായിട്ട് വീഡിയോ കാണുന്ന എല്ലാ ആളുകളും കമന്റ് ബോക്സിൽ ഒരു സ്വാമിയേ ശരണമയ്യപ്പ എന്ന രേഖപ്പെടുത്തുക ആ ഒരു അനുഗ്രഹത്തിന് ഒക്കെ ആയിട്ട് ഈ ഒരു ഐശ്വര്യപൂർണ്ണമായിട്ടുള്ള വൃശ്ചികം പിറക്കുന്ന വേളയിൽ എല്ലാ ആളുകളും കമന്റ് ബോക്സിൽ സ്വാമിയേ ശരണമയ്യപ്പ എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഇവിടെ കാര്യത്തിലേക്ക് കടക്കാം ആളുകൾക്കും ഉള്ള ഒരു തെറ്റിദ്ധാരണ എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.