ബസ്സിലേക്ക് കയറിയത് ആ കണ്ടക്ടർ ചെക്കൻ ബെല്ലടിച്ചു.. ആദ്യമായി ഞാൻ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി.. എൻറെ നോട്ടത്തിൽ അവൻ ഒന്ന് പകച്ചു പോയി എങ്കിലും പിന്നീട് ആ കണ്ണുകളിൽ ഒരു പുഞ്ചിരി വിടരുന്നത് ഞാൻ കണ്ടു.. മാസ്കിന്റെ ഉള്ളിലുള്ള ചിരി ആണെങ്കിലും അതൊരു നിറപുഞ്ചിരിയാണ് എന്ന് ആ കണ്ണുകളിൽ നിന്ന് തന്നെ എനിക്ക് വ്യക്തമായിരുന്നു.. എൻറെ അടുത്ത് വന്ന് ടിക്കറ്റ് എടുക്കുമ്പോഴും ആ ചിരി മുഖത്ത് അതുപോലെ തന്നെ ഉണ്ടായിരുന്നു…
എന്നും ഒരേസമയത്ത് ഇറങ്ങുന്നത് കൊണ്ടുതന്നെ സ്ഥിരം ആ ഒരു ബസ് തന്നെയാണ് എനിക്ക് കിട്ടിക്കൊണ്ടിരുന്നത്.. പിറ്റേദിവസം എന്നെ കണ്ട് ആദ്യം ഒരു കൗതുകം തോന്നിയെങ്കിലും പിന്നെ ഒരു ചിരി ആ കണ്ണുകളിൽ വീണ്ടും ഞാൻ കണ്ടു.. അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാനൊക്കെ ഒന്ന് പുഞ്ചിരിക്കാൻ തുടങ്ങി.. .
ദിവസവും കാണുന്നതു കൊണ്ടുള്ള ഒരു ചെറിയ പരിചയം.. പിറ്റേദിവസം പൈസ കൊടുത്തപ്പോൾ ബാലൻസ് നാലു രൂപ തിരിച്ചുതന്ന് അവൻ വീണ്ടും ചിരിച്ചു. ഇതെന്താണ് നാല് രൂപ വേണ്ട എന്ന് ചോദിച്ചപ്പോൾ അത് ഡിസ്കൗണ്ട് ആണ് എന്ന് പറഞ്ഞ് അവൻ വീണ്ടും തിരിച്ചു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…