ചേച്ചിയെ കാണാൻ നല്ല സുന്ദരിയാണല്ലോ പുറത്തേക്ക് കാഴ്ചയിൽ കണ്ടുമുട്ടിയിരിക്കുന്ന എന്നോടു തൊട്ടടുത്തിരുന്ന ചെറുക്കൻ അങ്ങനെ പറഞ്ഞപ്പോൾ ആദ്യം ഒന്ന് ഞാൻ പകച്ചു ദൈവമേ ഇത് ഏതാണ് ഈ ഒരു അവതാരം ഇത് ഇതിനുമുമ്പ് ഞാൻ ഇങ്ങനെ ഒരുത്തനെ ഈ ലോകത്ത് ഞാൻ കണ്ടിട്ടില്ലല്ലോ നാളെ കണ്ടാൽ ഒരു പത്ത് പതിനെട്ട് വയസ്സ് തോന്നിക്കുകയുള്ളൂ ഏതൊരു സ്കൂൾ യൂണിഫോമാണ് വേഷം മീശ മുളച്ചു വരുന്നതേയുള്ളൂ.
എങ്കിലും എന്റെ ഉള്ളിൽ ഒരു അങ്കലാപ്പ് ഉയർന്നുവരുന്നത് ഞാനറിഞ്ഞു ഇവനിത് എപ്പോൾ അടുത്ത് വന്നിരുന്നു പണ്ടേ ഞാൻ ഇങ്ങനെയാണ് ബസ്സിൽ സൈഡ് സീറ്റ് കിട്ടിയാൽ പിന്നെ ഞാൻ ഭൂമിയിൽ ഉള്ളതിനെ എല്ലാം ഞാൻ മറക്കും അവൻ വന്നിരിക്കുന്നത് കണ്ടിരുന്നെങ്കിൽ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കാമായിരുന്നു അല്ലെങ്കിൽ എനിക്ക് ഈ സീറ്റ് മാറിയിരിക്കുമായിരുന്നു ഞാൻ ചുറ്റിലും നോക്കി ബസിൽ ഒഴിഞ്ഞ സീറ്റ് എല്ലാം കാണുന്നുണ്ട് എന്നിട്ടും അവൻ എന്റെ അടുത്ത് വന്നിരുന്ന് എന്നിൽ ഒരു ഭയം ഉണ്ടാക്കി ഇന്നത്തെ ഒരു കാലഘട്ടമാണ് നല്ല പ്രായത്തിലുള്ള.
ആളുകളെയും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് ഞാനും കയ്യിലെ ബാഗിൽ മുറുകെപ്പിടിച്ച് മൂലയിലേക്ക് അല്പം ഒതുങ്ങിയിരുന്നു നാളെ അപ്പോഴും കണ്ണ് ഇമ ചുമ്മാ തന്നെ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു അകത്ത് ഉയർന്നു പോകുന്ന ഭയം പുറമേ കാണിക്കാതെ തന്നെ ഞാൻ അവനെ ഒന്ന് നോക്കി എന്താടാ എന്റെ ചോദ്യത്തിന് അല്പം കനം ഉണ്ടായി ചേച്ചിയുടെ പേര് എന്താണ് വളരെയധികം സൗന്ദര്യം കൂടിയാണ് അവൻ അതിനു മറുപടി പറഞ്ഞതുപോലെ ചോദിച്ചത് അറിഞ്ഞിട്ട് എന്തിനാണ് ഞാൻ ഒട്ടും തന്നെ കനം കുറച്ചില്ല കല്യാണം കഴിക്കാൻ പതറാതെയുള്ള അവന്റെ മറുപടി കേട്ട്.
എന്റെ നാക്ക് ഉള്ളിലേക്ക് വലിഞ്ഞു ദൈവമേ ഇത് എന്തിന്റെ കുഞ്ഞാണ് ഇതാണോ ന്യൂജനറേഷൻ ചെക്കൻ മുട്ടുനിന്നു പുറത്തേക്കു വന്നിട്ടില്ല അപ്പോഴാണ് കല്യാണം മുഖം മനസ്സിൽ കൊണ്ടു നടക്കുന്ന കേട്ടത് വിശ്വാസം വരാതെ തന്നെ ഞാൻ അവനെ അടിമുടി ഒന്നു നോക്കി ചേച്ചി എന്താണ് ഇങ്ങനെ നോക്കുന്നത് കല്യാണം എന്ന് കേട്ടിട്ടില്ലേ മേരേജ് എന്ന് ഇംഗ്ലീഷിൽ പറയും മനസ്സിലായോ അതോ ഇനി ചേച്ചിയുടെ കല്യാണം കഴിഞ്ഞത് കൊണ്ടാണോ ഇങ്ങനെ നോക്കുന്നത് കഴിഞ്ഞു ഒരു കുട്ടിയുമുണ്ട് എന്ത് കിട്ടിയ പിടിവള്ളിയിൽ തന്നെ ഞാൻ മുറുകെ പിടിച്ചു അത് കേട്ടപ്പോൾ ചെക്കന്റെ മുഖത്ത് പ്രസന്നത മങ്ങി വരുന്നത് ഞാൻ കണ്ടു ആവോ രക്ഷപ്പെട്ടു എന്ന് തോന്നും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.