മറ്റുള്ളവരാൽ ദോഷങ്ങൾ ഏൽക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ..

ഒരു വ്യക്തിക്ക് പലതരത്തിലുള്ള ഊർജ്ജങ്ങൾ ഉണ്ടാവുന്നതായിരിക്കും… ചില ഊർജ്ജങ്ങൾ എന്നുപറയുന്നത് നല്ലതും അതുപോലെതന്നെ പോസിറ്റീവ് എനർജി ഉള്ളതായിരിക്കും.. അതുപോലെതന്നെ നമ്മുടെ സ്വഭാവത്തിലുള്ള നെഗറ്റീവ് കാര്യങ്ങൾ അല്ലെങ്കിൽ നെഗറ്റീവ് എനർജി ഇത് നല്ലപോലെ വലിച്ചെടുക്കുന്നതായിരിക്കും.. പലരുടെയും ദൃഷ്ടി പതിഞ്ഞാൽ തന്നെ നമ്മൾ പോലും ഇല്ലാതാവുന്നതാണ്.. ഇതുകൊണ്ടുതന്നെ പലതരത്തിലുള്ള സത്യമായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.. ഒരു വ്യക്തിയിൽ ഉണ്ടാകുന്ന നെഗറ്റീവ് ഊർജ്ജം.

   

അത് മറ്റൊരു വ്യക്തിയിൽ പതിയുമ്പോൾ അത് തീർച്ചയായും മറ്റൊരു ഭക്തിയെ ബാധിക്കുന്നു.. ഇതിനെ പൊതുവേ കണ്ണേറ് ദോഷം എന്നൊക്കെ പറയാറുണ്ട്.. ഇത്തരം ദോഷങ്ങൾ വരുന്നതുകൊണ്ട് തന്നെ ഒരു സ്ഥലത്തും ഇരിക്കാതെ മുഴുവൻ അലച്ചിൽ ആയിരിക്കും. അതുപോലെതന്നെ സമാധാനമായി ഇരിക്കാൻ പോലും കഴിയാതെ എന്തോ ഒരു കാര്യം മനസ്സിൽ വല്ലാതെ അലട്ടുന്നത് ആയിട്ടും തോന്നും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *