എന്റെ തളർന്നു കിടക്കുന്ന ഭാര്യയെ നോക്കാൻ പ്രാപ്തരായിട്ടുള്ള സ്ത്രീകളിൽ നിന്നും എനിക്ക് വിവാഹ ആലോചന ഞാൻ ക്ഷണിക്കുന്നു ജനാർദ്ദനൻ വയസ്സ് 67 നക്ഷത്രം അനിഴം മുകളിൽ പറയുന്ന കണ്ടീഷൻ അല്ലാതെ മറ്റു ഡിമാൻഡുകൾ ഇല്ല അച്ഛനെ നാണം എന്നല്ലേ അതെന്താണ് ഞാൻ നാട്ടിൽ തുണിയെടുക്കാതെ നടക്കുകയാണോ ഇതുവച്ച് നോക്കുമ്പോൾ തുണിയില്ലാതെ നടക്കുന്നത് എത്രയോ ഭേദമാണ് അമ്മയ്ക്ക് വയ്യ എങ്കിലും ഹോംനേഴ്സിനെ നിർത്താം അതില്ലാതെ വേറെ കല്യാണം കഴിക്കുക അല്ല നമ്മൾ ചെയ്യേണ്ടത് സൊസൈറ്റിയിൽ ഞങ്ങൾക്ക് ഒരു നിലയും വിലയും എല്ലാം ഉണ്ട്.
അത് ഇല്ലാതെ ആക്കരുത് ഏത് സൊസൈറ്റിയിൽ ആണ് നിനക്ക് എത്ര വില നീ ഇപ്പോഴും ലോക്കോ പൈലറ്റ് ജനാർദ്ദനന്റെ മക്കൾ തന്നെയാണ് അറിയപ്പെടുന്നത് കൂടുതലൊന്നും പറയാതെ അയാൾ ഫോൺ കട്ട് ചെയ്തു ജനാർദ്ദനൻ ഭാര്യ കിടക്കുന്ന മുറിയിലേക്ക് നടന്നു അവളുടെ ജല മോശമാണ് ഒന്നും മിണ്ടാതെ അങ്ങനെ കിടക്കുകയാണ് പെട്ടെന്ന് കുഴഞ്ഞു വീണതാണ് അതുവരെ എല്ലാറ്റിനും ഓഡിയോ നടന്നവളാണ് തിരിച്ചു കിട്ടുമെന്ന് ഒരു പ്രതീക്ഷയും.
ഇല്ലാതെ മാസങ്ങളോളം ഐസിയുവിന് മുമ്പിൽ കാവൽ ഇരുന്നു അന്നൊക്കെ വിളിക്കാത്തത് ദൈവങ്ങളെല്ലാം സമ്മർദ്ദിയിൽ വളർന്നത് കൊണ്ട് പറയുന്നതൊക്കെ മനസ്സിലാവുന്നുണ്ട് എന്നാണ് അയാളുടെ വിശ്വാസം എങ്കിൽ അയാൾ സംസാരിക്കുമ്പോൾ അവളുടെ കണ്ണുകൾ നിർത്താതെ തന്നെ പൊഴിയില്ലല്ലോ അയാൾക്ക് ഈ വയസ് കാലത്ത് എന്തിന്റെ കേടാണ് ഇവിടെ അസോസിയേഷനിൽ ഇത് ആദ്യത്തെ സംഭവമാണ് അസോസിയേഷനിലോ ഇത് എവിടെയെങ്കിലും നടക്കുന്ന കാര്യമാണോ മനുഷ്യനെ നാണക്കേട് ഉണ്ടാക്കാൻ ആയിട്ട് ഓരോരുത്തരെയും ഇറങ്ങിക്കോളും.
ഇത് നാട്ടുകാർക്ക് ഒരു ചീത്ത പേരു ഉണ്ടാക്കാൻ ഇയാൾക്ക് ഇപ്പോൾ എന്താണ് ഇങ്ങനെ തോന്നാ കെട്ടിയോള് കിടപ്പിലായില്ലേ അപ്പോൾ നല്ല കാലം മുഴുവൻ ട്രെയിനും ഓടിച്ചു നടന്നു റസ്റ്റ് എടുക്കുന്ന കാലത്തേക്ക് വന്നപ്പോൾ കെട്ടിയോൾ കിടപ്പിലായി ചോരയും നീരും ഉള്ള മനുഷ്യനിൽ അല്ലേ അയാൾ വേറെ എന്ത് കാണിക്കാനാ എന്തായാലും പെണ്ണ് അന്വേഷണം കാര്യമായിട്ട് നടക്കുന്നുണ്ട് എന്നാണ് കേൾക്കുന്നത് ഹലോ സാർ കല്യാണം ആലോചനയിൽ നിന്നാണ് കാറിന്റെ ഡിമാൻഡ് അംഗീകരിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ടു പ്രൊപ്പോസൽ വന്നിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.