കഴുകി മുറിയിൽ വെച്ചിട്ടുള്ള ഒന്നര പവന്റെ ചെയിൻ കാക്ക എലി മുതലായവ എടുത്തുകൊണ്ടുപോകുമോ അങ്ങനെ എന്തായാലും പോകില്ല ഒന്നെങ്കിൽ ആരോ ഒന്ന് കട്ട് എടുത്തിട്ടുള്ളത് അല്ലെങ്കിൽ എവിടെയെങ്കിലും വീണു പോയിട്ടുള്ളത് കുന്തം പോയാൽ കൂടത്തിലും നോക്കണമെന്നല്ലേ അമ്മയും അവളും തിരച്ചിലൂടെ കരച്ചിൽ തുടങ്ങി വീട്ടിലെ മൊത്തം അലമാരകളിൽ പിന്നെ കട്ടിലിൽ കട്ടിലിന് താഴെ ബെഡ് താഴെ അങ്ങനെ മുക്കും മുലയും മുറ്റമ്മും അടുക്കളയും ചപ്പും ചവറും എല്ലാം തന്നെ അവർ അന്വേഷിച്ചു നോക്കിയെടുത്ത് പിന്നെയും പിന്നെയും നോക്കി മാസങ്ങളായി.
തൊടാത്ത പെട്ടിയും ബാഗ് മസാല ഇട്ടുവയ്ക്കുന്ന പത്രങ്ങൾ വരെ നോക്കി iron ചെയ്തു വച്ച് അ ഡ്രസ്സ് എല്ലായിടത്തതും നോക്കി ഉമ്മയും സമൃദ്ധിയും തന്നെ തിരിഞ്ഞു കൊണ്ടിരിക്കുന്ന മഴയത്ത് ആണ് അച്യുതൻ വീട്ടിലേക്ക് എത്തിയിട്ടുള്ളത് തിരികെ കിട്ടിയാൽ 10 പേർക്ക് മുറുക്കാൻ കൊടുക്കണം മോനെ ഉമ്മ എന്നെ കണ്ടപ്പോൾ ചോദിച്ചു അല്ലെങ്കിലും എല്ലാം നമ്മൾ തലയിൽ ആണല്ലോ അല്ല ഉമ്മ ആരാണ് വെറ്റില എല്ലാം ഇപ്പോൾ കഴിക്കുന്നത് മോനെ അവളെയും ചെയിൻ കാണുന്നില്ല ഇവിടെ മൊത്തത്തിൽ നോക്കി പടച്ചോനെ അത് എവിടേക്ക് പോയി ആകെയുള്ള ഒരു മുതലാണ്.
ബാപ്പയുടെ സമ്മാനമായി ആർക്കും കൊടുക്കാതെ കൊണ്ടുനട മുതലാണ് അതെവിടെയും പോകില്ല ഇവിടെ എവിടെയെങ്കിലും കാണും അവന് നല്ല വിഷമം ഉണ്ട് വീട് പണിക്കും മറ്റും സ്വർണ്ണം എടുത്തപ്പോൾ ആ കയ്യിൽ ചെയിൻ മാത്രം അവൾ കൊടുത്തിട്ടില്ല അവളുടെ ഉപ്പ എന്നും അവളുടെ കൈകളിൽ ഉണ്ടാകണമെന്ന് പറഞ്ഞ് അണിയിച്ചു കൊടുത്തിട്ടുള്ളതാണ് അല്ല എടുത്തു നോക്കിയോ നോക്കി ഇക്ക ഇവിടുന്ന് എങ്ങനെ പോകാനാണ് ഇന്ന് ഇവിടെ ആരെങ്കിലും വന്നിട്ടുണ്ടോ വന്നിട്ടുണ്ട് പക്ഷേ അവർ മുറിയിലേക്ക് ഒന്നും കയറിയിട്ടില്ല തകൃതിയായി നടക്കുന്ന തിരിച്ചൽ.
അച്യുതൻ കൂടി നോക്കിയെടുത്ത് തന്നെ നോക്കി തൂത്തുവാരി കൊണ്ട് കളഞ്ഞെടുത്ത് തന്നെ നോക്കിയിട്ട് വിശ്വാസം വരാതെ പിന്നെയും പോയി നോക്കി ഉമ്മ 40 പവൻ ആയി കയറി വന്ന പെണ്ണാണ് 10 വർഷം കൊണ്ട് ഒരു ചെയിൻ മാത്രം ബാക്കിയായി അച്യുതൻ ഗൾഫിൽ പോയപ്പോൾ വിസയും ടിക്കറ്റുമായി അവളുടെ സ്വർണം കെട്ടുകളെ പിരിഞ്ഞുനിൽക്കാൻ ആയിട്ട് പറ്റാതെ ആറുമാസം തിരിച്ചു വന്നപ്പോൾ ആ സ്വർണം അങ്ങനെ പോയി പിന്നെ ഓരോരുത്തർ പണയം വയ്ക്കാൻ ആയിട്ട് വാങ്ങി കുറച്ചു പോയി പിന്നീട് ബാക്കി ഉള്ളത് വീടുപണിക്ക് എടുത്തു ബാക്കിയുള്ളത് ഒരു ജോഡി കമൽ ഒരു ചെയിൻ ഇനി നമ്മുടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.