ഭഗവാൻ കൂടെ തന്നെ ഉണ്ടാകും, പ്രത്യേകം ശ്രദ്ധിക്കുക മാസത്തിൽ ഒരിക്കൽ മാത്രമെ ചെയ്യാവു

സൃഷ്ടി സ്ഥിതി സംഹാരം ഈ മൂന്നു കാര്യവുമായി ബന്ധപ്പെട്ട് സൃഷ്ടിയുടെ ദൈവം ബ്രഹ്മവും സ്ഥിതിയുടെ ദേവൻ വിഷ്ണുവും സംഹാരത്തിന്റെ ദേവൻ പരമശിവനും ആകുന്നു ഇതിൽ സ്ഥിതിയുടെ ഭഗവാൻ മഹാവിഷ്ണു ഭഗവാന്റെ നാമങ്ങൾ നിത്യവും ജപിക്കുന്നത് വളരെയധികം ശുഭകരം തന്നെയാകുന്നു മഹാവിഷ്ണു ഭഗവാന്റെ നാമങ്ങൾ അല്ലെങ്കിൽ വിഷ്ണു അവതാരങ്ങളുടെ നാമങ്ങൾ നിത്യവും ജപിക്കുന്നത് വളരെയധികം ഉത്തമം തന്നെയാകുന്നു.

   

നിത്യ പ്രാർത്ഥനയുടെ ഒപ്പം തന്നെ മാസത്തിൽ ഒരുതവണ ചില കാര്യങ്ങൾ ചെയ്യുന്നത് വളരെയധികം ഉത്തമം തന്നെയാകുന്നു മാസത്തിൽ ഒരിക്കൽ ഈയൊരു ചെറിയ കാര്യം ചെയ്യുന്നതിലൂടെ എത്ര വലിയ ദുരിതങ്ങളിൽ നിന്നും രക്ഷപ്പെടുവാൻ ഭഗവാൻ നമ്മളെ സഹായിക്കുന്നു എന്നാണ് വിശ്വാസം ഈ ഒരു ചെറിയ കാര്യം എന്താണ് എന്ന് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് അത് വിശേഷകരം തന്നെയാകുന്നു.

എന്നാൽ ഇന്നത്തെ ജീവിത സാഹചര്യങ്ങളാൽ ഏവർക്കും അത്തരത്തിൽ ദർശനം നടത്തുവാൻ സാധിക്കണമെന്നില്ല അങ്ങനെയുള്ള അവസരത്തിൽ നമ്മൾ ഒരു കാര്യം ചെയ്യുന്നതും വളരെയധികം ഉത്തമം തന്നെയാകുന്നു അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മാസത്തിൽ ഒരുതവണയെങ്കിലും ദർശനം നിർത്തുക ദർശനം നടത്തുകയും ആ സമയം ഭഗവാന്റെ നാമങ്ങൾ ഉരുവിടുന്നതും വളരെയധികം ഉത്തമം തന്നെയാകുന്നു ദീപാരാധന തന്നെ തൊഴുവാനായി ശ്രമിക്കേണ്ടതാകുന്നു.

അതിനു സാധിച്ചില്ല എങ്കിൽ പകൽ സമയങ്ങളിലും ദർശനം നടത്തേണ്ടതാണ് അല്പസമയം നമ്മൾ ക്ഷേത്രത്തിൽ ചെലവഴിക്കുക എന്നതാണ് അടുത്തതായി നമ്മൾ ചെയ്യേണ്ട ഒരു കാര്യം ഈ സമയത്ത് ഭഗവാ മൂലമന്ത്രങ്ങൾ ആയിട്ടുള്ളഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *