ഞാനിവിടെ കാണിക്കാനായി പോകുന്നത് നമുക്ക് ബർണർ എങ്ങനെ നമുക്ക് ക്ലീൻ ആക്കാം നമുക്ക് ഗ്യാസ് എങ്ങനെയാ ലഭിക്കുന്നത് എന്നുള്ളത് ഞാൻ ഇവിടെ പറഞ്ഞു അതുപോലെ തന്നെയാണ് ഈ ബർണർ എല്ലാം തന്നെ ക്ലീൻ ആകണമെങ്കിൽ മാത്രമാണ് നമുക്ക് അതുപോലെ ഗ്യാസ് ലഭിക്കാനായി കഴിയുകയുള്ളൂ അപ്പോൾ ഈ ബർണർ ക്ലീനാക്കിയിട്ടില്ല എങ്കിൽ ഗ്യാസ് മുഴുവൻ പാഴ് ആയി പോകും എത്രത്തോളം നഷ്ടം വരുകയും ചെയ്യും അപ്പോൾ ഇവിടെ കണ്ടില്ലേ ഓയിലും ഈ ഭക്ഷണം വേസ്റ്റും എല്ലാം തന്നെ തെറി ഓള് എല്ലാം തന്നെ അടയുകയാണ് അപ്പോൾ ഗ്യാസ് കത്തിക്കുമ്പോൾ.
കത്തുകയുമില്ല അപ്പോൾ ഗ്യാസ് പോയിക്കൊണ്ടിരിക്കുകയും ചെയ്യും അപ്പോൾ ഈ ബർണർ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ക്ലീൻ ആക്കി എടുക്കാം അതെങ്ങനെയാണ് എന്നുള്ളത് നമുക്ക് നോക്കാം അതുപോലെ തന്നെ ഈ ചായ അതുപോലെതന്നെ നമ്മുടെ ചൂടാക്കുന്ന വെള്ളം ഇതെല്ലാം തിളച്ചു പോകുമ്പോൾ ഇത് വളരെ പെട്ടെന്ന് തന്നെ ഗ്യാസ് ഓഫ് ആയി കൊണ്ട് വീഴാനുള്ള സാധ്യത വളരെ കൂടുതലാണ് അങ്ങനെയാണ് ഇത് കേടായി മാറുന്നത്.
ഇപ്പോൾ ഇത് എങ്ങനെ ക്ലീൻ ആക്കാം എന്നുള്ളതാണ് ഈ ഒരു വീഡിയോയിലൂടെ ഞാൻ പറയാൻ പോകുന്നത് ഇത് എല്ലാ വീട്ടമ്മമാർക്കും പ്രയോജനമുള്ള ഒരു കാര്യം തന്നെയാണ് എല്ലാവരും ഇതുപോലെതന്നെ ഒന്ന് ക്ലീൻ ആക്കി നോക്കണം അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഒരു ബർണർ എടുത്തു കഴിഞ്ഞാൽ ഈ ഭാഗം ഓയിലും എല്ലാം കൊണ്ട് എല്ലാം തന്നെ അടയുകയാണ് പൂർണ്ണമായിട്ടും ഒരു പക്ഷെ നമ്മൾ കത്തിച്ചാലും കത്തുകയില്ല അപ്പോൾ ഗ്യാസ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് അപ്പോൾ ഈ ഒരു ഭാഗം മാത്രം അപ്പോൾ ഞാൻ ഇവിടെ കാണിച്ചുതരാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.