ഇൻറർനെറ്റിൽ വളരെയധികം വൈറലായി കുറച്ച് വീഡിയോസ് ആണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത്.. വീഡിയോ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും അതുപോലെതന്നെ ഇൻട്രെസ്റ്റിംഗ് ആയിരിക്കും.. ഇവിടെ ഒരു കാർ റേസിംഗ് നടക്കുന്ന സമയത്ത് ആയിരുന്നു അതിൽനിന്നും ഒരു റേസിംഗ് കാറിൻറെ കൺട്രോൾ തെറ്റിപ്പോകും എന്നിട്ട് അത് കത്തി പോവുകയും ചെയ്യും.. അപ്പോൾ ഈ അപകടത്തിൽപ്പെട്ട ആളെ രക്ഷിക്കാൻ ആയിട്ട് ഒരാൾ അടുത്തേക്ക് ഓടുന്നത് നമുക്ക് ഈ വീഡിയോയിൽ കാണാം.. .
അത് മറ്റാരുമല്ല അപകടം നിറഞ്ഞ സ്ഥലത്തേക്ക് ഓടുന്നത് അദ്ദേഹത്തിന്റെ അച്ഛൻ തന്നെയാണ്.. സ്വന്തം മകനെ രക്ഷിക്കാൻ വേണ്ടി അടുത്ത ഓടുന്നതാണ്.. റെസ്ക്യൂസ് ടീം വരുന്നതിനു മുന്നേ തന്നെ അച്ഛൻ അവിടേക്ക് ഓടിപ്പോവുകയും തന്റെ മകനെ രക്ഷിക്കുകയും ചെയ്തു.. എന്തായാലും കാർ ആക്സിഡന്റിൽ പെട്ടപ്പോൾ അത് തീപിടിച്ചിരുന്ന് അതൊന്നു നോക്കാതെയാണ് ഈ അച്ഛൻ തന്റെ മകനെ രക്ഷിക്കാനായി അടുത്തേക്ക് ചെന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…