ലോകത്ത് ആകമാനം ഏറെ പ്രേക്ഷകർ ഉള്ള ഒന്നാണ് കാർട്ടൂണുകൾ എന്നാൽ യഥാർത്ഥ ജീവിതത്തിൽ കാർട്ടൂൺ കഥാപാത്രങ്ങളുമായി സാന്നിധ്യമുള്ള ആൾക്കാരെ കുറിച്ചിട്ടാണ് നമ്മൾ ഇവിടെ കുറിച്ച് സംസാരിക്കാൻ ആയിട്ട് പോകുന്നത് ഏറെ പ്രസിദ്ധമായ ടാർസൺ എന്ന കഥാപാത്രത്തിനോട് സാമധ്യമുള്ള വ്യക്തിയെയും രാജ്യ കുമാരിയുടെ ഇടപെടക്കുന്ന രൂപ ഭംഗിയുള്ള സുന്ദരികളായ യുവതികളെയും ഇവിടെ നിങ്ങൾക്ക് കാണുവാൻ ആയിട്ട് സാധിക്കും.