പ്ര.ഗ്ന.ൻ.സിക്ക് തയ്യാറെടുക്കുന്ന ദമ്പതികൾ അറിഞ്ഞിരിക്കേണ്ട വീഡിയോ..
ഇന്ന് നമ്മൾ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് ഒരു മെൻസസ് സൈക്കിളിൽ ഏതൊക്കെ സമയത്താണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാലാണ് പ്രഗ്നൻസി ആവാൻ സാധ്യത കൂടുതലുള്ളത്.. ഇത് ഓ പിയിൽ വന്നാൽ ആളുകൾ ചോദിക്കുന്ന ഒരു പ്രധാന സംശയമാണ്.. …