ഈ അച്ഛൻറെയും മകളുടെയും സ്നേഹം കണ്ടാൽ നിങ്ങളുടെ കണ്ണു നിറയും..
നമുക്കെല്ലാവർക്കും അറിയാം പെൺകുട്ടികൾക്ക് കൂടുതലായിട്ടും അച്ഛന്മാരെ ആയിരിക്കും അമ്മമാരേക്കാൾ കുറച്ചു കൂടുതൽ ഇഷ്ടം ഉണ്ടാവുന്നത്.. പെൺകുട്ടികളുടെ പൊതുവേ ആദ്യത്തെ ഹീറോയും റോൾ മോഡൽ ഒക്കെയായിരിക്കും സ്വന്തം അച്ഛന്മാർ എന്നു പറയുന്നത്.. ഇപ്പോൾ സോഷ്യൽ മീഡിയയിൽ …