ഓം നമഃ ശിവായ” ചൊല്ലാൻ മറക്കല്ലേ, എത്ര വലിയ ആഗ്രഹവും നടക്കും, നാളെ വൈക്കത്തഷ്ടമി, നാളെ ഈ സമയത്ത്
നാളെ വൃശ്ചികം മാസത്തിലെ ഏറ്റവും വളരെയധികം വിശേഷപ്പെട്ട ഏറ്റവും ശക്തമായിട്ടുള്ള ഒരു ദിവസം തന്നെയാണ് നാളെ വൃശ്ചിക മാസത്തിലെ പൗർണമി കഴിഞ്ഞ് വരുന്ന അഷ്ടമി നാളിൽ തന്നെയാണ് സാക്ഷാൽ വൈക്കത്ത് അഷ്ടമി നാൾ തന്നെയാണ് …