സാധാരണ വീട് ആയതുകൊണ്ട് സ്ത്രീധനം ലഭിക്കില്ല എന്ന് കരുതി പെൺകുട്ടിയെ ഒഴിവാക്കിയ യുവാവ്..
ഈ ആലോചന നടക്കില്ല പെണ്ണിനെ ഇഷ്ടപ്പെട്ടില്ല.. പതിനേഴാമത്തെ പെണ്ണുകാണാൻ കഴിഞ്ഞ് വീട്ടിലേക്ക് വന്നു കയറിയ അവൻ വളരെയധികം അസഹിഷ്ണുതയോടു കൂടിയാണ് തന്നെ നോക്കി ആകാംഷയോടെ നിന്നിരുന്ന മാതാപിതാക്കളോട് ആ കാര്യം പറഞ്ഞത്.. ഇന്ന് എന്താണ് …