മ.ദ്യ.പാ.ന ശീലം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ..
ആധുനിക പഠനങ്ങൾ കാണിക്കുന്നത് മദ്യം കഴിക്കുന്നവരുടെ കരൾ ചുരുങ്ങുന്നത് മൂലം ബ്രെയിനും ചുരുങ്ങുന്നു എന്നുള്ളതാണ്.. നമുക്കറിയാം മദ്യപിക്കാത്ത ആളുകൾ എന്ന് പറയുന്നത് വളരെ കുറവാണ് എന്നുള്ളത്.. പലരും ഈ മദ്യത്തിന് അടിക്റ്റഡ് ആണ് എന്ന് …