മനസ്സിൽ ആഗ്രഹിച്ച കാര്യം ഇനി പുഷ്പം പോലെ നടക്കും ഒരൊറ്റ വെറ്റില മതി, ഇങ്ങനെ ചെയ്യൂ
നമ്മളെല്ലാവരും നമ്മുടെ ജീവിതത്തിൽ ഒരുപാട് തരത്തിലുള്ള സ്വപ്നങ്ങളും ഒരുപാട് ആഗ്രഹങ്ങളും എല്ലാം ആയിട്ട് ജീവിക്കുന്നവരാണ് ഒരുപക്ഷേ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം തന്നെയാണ് അവർ നമ്മളെ ഓരോരുത്തരെയും മുന്നോട്ടു നയിക്കുന്നത് എന്ന് പറയുന്നത് ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും …