നിങ്ങളുടെ കൈകളിൽ ഈ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്..
നമ്മുടെ ഇന്ത്യയിൽ പ്രതിവർഷം ഒരു കോടിയിൽ പരം ആളുകൾ അനുഭവിക്കുന്ന ഒരു അസുഖത്തെക്കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്. ഈ ഒരു അസുഖത്തെക്കുറിച്ച് പറയുകയാണെങ്കിൽ സ്ത്രീകളിലാണ് വളരെയധികം കൂടുതലായിട്ട് കാണപ്പെടുന്നത്.. അതെന്താണ് എന്ന് നമുക്ക് ആദ്യം …