മനസ്സിൽ ആഗ്രഹിച്ച കാര്യം ഉടൻ നടന്ന് കിട്ടും ഈ പുഷ്പാഞ്ജലി നടത്തുക അമ്പലത്തിൽ പോകുമ്പോൾ,
എന്നെ കാണുമ്പോൾ ഒരുപാട് ആളുകൾ ചോദിക്കാറുള്ള ഒരു ചോദ്യമാണ് അല്ലെങ്കിൽ പലപ്പോഴും പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് തിരുമേനി ഒരു പുഷ്പാഞ്ജലി അല്ലെങ്കിൽ വഴിപാടുകളെ കുറിച്ച് പറഞ്ഞുതരണം.. എങ്ങനെയുള്ളതാണ് എന്ന് ചോദിച്ചാൽ എന്റെ മനസ്സിൽ ഒരു …