ഉറക്കെ ചിരിച്ചാലോ തുമ്മിയാലോ മൂ..ത്രം പോകുന്ന അവസ്ഥ നിങ്ങൾക്കുണ്ടോ എങ്കിൽ ശ്രദ്ധിക്കുക..
സ്ത്രീകളുടെ കാര്യങ്ങളിലേക്ക് വരുമ്പോൾ മൂത്രം ഇടയ്ക്കിടയ്ക്ക് ഒറ്റിപ്പോകുന്ന അവസ്ഥകൾ പല പ്രായത്തിൽ പലരീതിയിൽ കണ്ടുവരാറുണ്ട്.. അതായത് ചിലപ്പോൾ ഒന്ന് തുമ്മിയാൽ തന്നെ മൂത്രം പോകുന്ന ഒരു അവസ്ഥ അതുപോലെതന്നെ ഒന്ന് ചുമച്ചാൽ അതല്ലെങ്കിൽ എന്തെങ്കിലും …