ആരെങ്കിലും നിങ്ങൾക്ക് എതിരെ കൂടോത്രം ചെയ്താൽ ഉണ്ടാവുന്ന ലക്ഷണങ്ങൾ..
ജീവിതത്തിൽ പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് നമ്മൾ.. ജീവിതത്തിൽ നമ്മൾ അനുഭവിക്കുന്ന പലതരം കാര്യങ്ങളും കർമ്മഫലത്തിലാണ് അനുഭവിക്കുന്നത് എന്ന് നമ്മൾ തീർച്ചയായും മനസ്സിലാക്കണം.. എന്നാൽ ചില ദുഷ്കർമ്മങ്ങൾ മറ്റുള്ളവർ നമ്മെ തകർക്കുവാൻ ആയിട്ട് ചെയ്യുന്നതാണ്.. …