ഒരു പ്രത്യേക സുഗന്ധം അവള്‍ക്ക്.. ചേട്ടാ.. എനിക്ക് ഒന്ന് കുളിക്കണം
തൃശ്ശൂർ ജില്ലയിലെ ഏറ്റവും പേരെടുത്ത ഹോസ്പിറ്റലിൽ തന്നെയാണ് ഹരി ഭാര്യയെ പ്രസവത്തിന് എത്തിച്ചത് ഹോസ്പിറ്റലിന്റെ പേരും പ്രശസ്തയും അറിഞ്ഞേയും മറ്റു ജില്ലകളിൽ നിന്നുമെല്ലാം ജനങ്ങൾ അവിടേക്ക് ഒഴുകി എത്താറുണ്ട് അതുകൊണ്ട് എപ്പോഴും നല്ല തിരക്കായിരിക്കും …