പാമ്പുകളെ ദൈവങ്ങളായി കണ്ട് ആരാധിക്കുന്ന ഇന്ത്യയിലെ വിചിത്രമായ ഗ്രാമം..
നമ്മൾ ഒട്ടുമിക്ക ആളുകളും വീടുകളിൽ നായക്കുട്ടി അല്ലെങ്കിൽ പൂച്ചക്കുട്ടികളെ ഒക്കെ എടുത്തു വളർത്താൻ ഉണ്ടല്ലോ.. എന്നാൽ പാമ്പുകളെ ഇതുപോലെ വളർത്തുന്ന വിചിത്രമായ ഒരു ഗ്രാമത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ അതും നമ്മുടെ ഇന്ത്യയിൽ തന്നെയാണ് …