17 വയസ്സുള്ള ഭാര്യയിൽ നിന്നും വിവാഹമോചനം തേടി 78 വയസ്സുകാരൻ..
17 വയസ്സ് മാത്രം പ്രായമുള്ള ഭാര്യയിൽ നിന്നും കല്യാണം കഴിഞ്ഞ് വെറും രണ്ടുദിവസങ്ങൾക്കുള്ളിൽ തന്നെ വിവാഹമോചനം നേടി 78 വയസ്സുകാരൻ… ഇന്തോനേഷ്യയിലാണ് ഈ സംഭവം നടക്കുന്നത്.. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് …