സൗദിയിൽ വധശിക്ഷ കാത്തു കഴിഞ്ഞ രണ്ടു മലയാളികൾക്ക് സംഭവിച്ചത്..
നിർവികാരനായിരുന്നു ജമാൽ.. എല്ലാ വഴികളും അടഞ്ഞു കഴിഞ്ഞിരുന്നു.. നാളെ തന്റെയും നാസറിന്റെയും വധശിക്ഷ നടപ്പിലാക്കാൻ പോവുകയാണ്.. ദമാബിലെ ജയിൽ കോമ്പൗണ്ടിൽ വച്ചാണ് വധശിക്ഷ നടപ്പിലാക്കാൻ പോകുന്നത് എന്നാണ് ഓഫീസർ തന്നോട് പറഞ്ഞത്.. പടച്ചോനോട് പ്രാർത്ഥിക്കുക.. …