സ്വന്തം മാതാപിതാക്കളെ വേദനിപ്പിച്ചുകൊണ്ട് കാമുകന്റെ ഒപ്പം പോയ മകൾക്ക് സംഭവിച്ചത്.
അമ്മേ.. സാവിത്രി തിരിഞ്ഞു നോക്കിയപ്പോൾ തൊട്ട് പുറകിൽ വീണ ഉണ്ടായിരുന്നു.. അവളെ കണ്ടതും കണ്ണുകൾ നിറഞ്ഞു.. എന്തൊക്കെ പറഞ്ഞാലും സ്വന്തം മകൾ ഇങ്ങനെ മുന്നിൽ വന്നു കരയുമ്പോൾ അത് കണ്ടില്ല എന്ന് നടിക്കുവാൻ സാവിത്രിക …