ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ചെയ്യുന്ന ജോലികൾ പരിചയപ്പെടാം..
ഡോക്ടറും എഞ്ചിനീയറും ഒക്കെ കഴിഞ്ഞാൽ നമ്മുടെ രാജ്യത്തെ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെടുന്ന ജോലി എന്നു പറയുന്നത് ഗവൺമെൻറ് ജോലിയാണ്.. എല്ലാവർക്കും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് ഗവൺമെൻറ് ജോലികൾക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.. എന്നാൽ ഇത്രയും പേര് ശ്രമിക്കുന്നുണ്ട് …