വയ്യാതെ കിടക്കുന്ന തൻറെ അമ്മയെ ഈ മകൻ നോക്കുന്നത് കണ്ടാൽ നിങ്ങളുടെ കണ്ണ് നിറഞ്ഞു പോകും..
രാത്രി ചോറ് കഴിച്ച് തുടങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്നും മുക്കലും മൂളലും കേട്ട് തുടങ്ങിയത്.. കഴിച്ചുകൊണ്ടിരുന്ന ചോറ് മാത്രം അടച്ചുവെച്ച് കൈകൾ കഴുകിക്കൊണ്ട് അമ്മയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ തന്നെ മലത്തിന്റെയും അതുപോലെതന്നെ മൂത്രത്തിന്റെയും രൂക്ഷമായ …