വയസ്സായ ആളുകൾ താമസിക്കുന്ന വീട്ടിലേക്ക് മോട്ടർ നന്നാക്കാൻ പോയ യുവാവിനെ സംഭവിച്ചത്..
പെരുന്നാൾ ദിവസം വൈകുന്നേരം ഊട്ടിയിലേക്കുള്ള ടൂർ തീരുമാനിച്ചു.. കട പൂട്ടിയിറങ്ങി അപ്പോഴാണ് പാടത്ത് പണിയെടുക്കുന്ന അമീർ ഇക്ക ഒരു പണിയുമായി വന്നത്.. ഒരു മോട്ടോർ നന്നാക്കണം.. കടപൂട്ടി കുന്നംകുളം പോയി ഡ്രസ്സ് എടുക്കാൻ ഉള്ള …