പ്രസവം കഴിഞ്ഞ് ദിവസങ്ങൾ തികയുന്നതിന് മുൻപ് തന്നെ ഭർത്താവിന്റെ വീട്ടിൽ കൊണ്ടുവന്നപ്പോൾ ഭാര്യയ്ക്ക് സംഭവിച്ചത്…
ഇനി കുറച്ചു ദിവസം കഥകൾ കുറ്റിയിടാതെ കിടന്നാൽ മതി കേട്ടോ.. അമ്മയാണ് അത് പറഞ്ഞത്.. അവളെ പ്രസവം കഴിഞ്ഞ് 35മത്തെ ദിവസം തന്നെ വീട്ടിലേക്ക് കൊണ്ടുവന്നത് എനിക്ക് ലീവ് കുറവായതുകൊണ്ടാണ്.. പെണ്ണ് അങ്ങ് വെളുത്ത …