തന്നെ രക്ഷിച്ച പുരുഷന് വേണ്ടി ജീവിതകാലം മുഴുവൻ കാത്തിരുന്ന ഒരു പെൺകുട്ടി…
ഞാൻ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് അമ്മ അത് ചോദിച്ചത്.. എന്തിനാണ് മോളെ നീ ഇനിയും അവനുവേണ്ടി കാത്തിരിക്കുന്നത്.. അമ്മയ്ക്ക് നീ ഇങ്ങനെ കഷ്ടപ്പെടുന്നത് ഒരിക്കലും കാണാൻ പറ്റുന്നില്ല.. അത് കേട്ടപ്പോൾ അവൾ പറഞ്ഞു എന്റെ …