കുഞ്ഞു കുട്ടിയുടെയും വീട്ടിലെ താറാവിന്റെയും സ്നേഹം കണ്ടാൽ നിങ്ങളുടെ കണ്ണ് നിറയും…
സ്നേഹിച്ചാൽ തിരിച്ചും ആ ഒരു സ്നേഹം കിട്ടുമെന്നുള്ളത് സത്യമായ കാര്യം തന്നെയാണ്.. പ്രത്യേകിച്ച് നമ്മുടെ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ.. വളർത്തു മൃഗങ്ങളെ കൂടുതൽ സ്നേഹിച്ചാൽ അവർ ആ ഒരു സ്നേഹം ഇരട്ടിയായി തന്നെ നമുക്ക് …