ദുസ്വപ്നം കണ്ടതിനെ തുടർന്ന് അമ്മ മകളെ കല്യാണം കഴിച്ച വീട്ടിൽ പോയപ്പോൾ കണ്ട കാഴ്ച..
വിജയമ്മ തന്റെ വീട് പൂട്ടി ഇറങ്ങുകയാണ്.. അങ്ങനെ താക്കോലും എടുത്ത് നടന്ന നീങ്ങുമ്പോഴാണ് വീടിൻറെ തെക്കേ തൊടിയിൽ അന്ത്യവിശ്രമം കൊള്ളുന്ന തൻറെ പ്രാണനെ ഒന്ന് നോക്കിയത്.. കുറച്ചുനേരം അതിൻറെ അടുത്തേക്ക് അവർ പോയി നിന്ന്.. …